Malayalam Bible Quiz: Psalms Chapter 53 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:53 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

 

1➤ ഭോഷൻ എന്തിൽ മുഴുകി ദുഷിച്ചിരിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

2➤ ദൈവമില്ല എന്നു തന്റെ ഹൃദയത്തിൽ പറയുന്നത് ആര് ?

1 point

3➤ ദൈവമില്ല എന്നു ഭോഷന്‍ തന്‍െറ ................. പറയുന്നു. സങ്കീര്‍ത്തനങ്ങള്‍ 53 : 1 ല്‍ എന്ത് പറയുന്നു ?

1 point

4➤ ദൈവം അധര്‍മികളുടെ അസ്‌ഥികള്‍ ...........................; അവര്‍ ലജ്‌ജിതരാകും ; എന്നു സങ്കീര്‍ത്തനങ്ങള്‍ 53 : 5 ല്‍ പറയുന്നു?

1 point

5➤ മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു, ............... ചെയ്യുന്നവരാരുമില്ല. സങ്കീര്‍ത്തനങ്ങള്‍ 53 : 1 ല്‍ എന്ത് പറയുന്നു.

1 point

6➤ ദൈവം സ്വര്‍ഗത്തില്‍ നിന്നു ..........................മക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്‌ഞാനികളുണ്ടോ എന്ന്‌ അവിടുന്ന്‌ ആരായുന്നു. സങ്കീര്‍ത്തനങ്ങള്‍ 53 : 2 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

7➤ ദൈവം ................................. നിന്നു മനുഷ്യ മക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്‌ഞാനികളുണ്ടോ എന്ന്‌ അവിടുന്ന്‌ ആരായുന്നു. സങ്കീര്‍ത്തനങ്ങള്‍ 53 : 2 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

8➤ ദൈവം സ്വര്‍ഗത്തില്‍നിന്നുമനുഷ്യമക്കളെ നോക്കുന്നു; ........... തേടുന്ന ജ്‌ഞാനികളുണ്ടോ എന്ന്‌ അവിടുന്ന്‌ ആരായുന്നു. പൂരിപ്പിക്കുക ?

1 point

9➤ ദൈവത്തെ തേടുന്ന _____ ഉണ്ടോ എന്ന് അവിടുന്ന് ആരായുന്നു ?

1 point

10➤ ദൈവം അധര്‍മികളുടെ അസ്‌ഥികള്‍ ചിതറിക്കും; അവര്‍ എന്താകും.; എന്നു സങ്കീര്‍ത്തനങ്ങള്‍ 53 : 5 ല്‍ പറയുന്നു?

1 point

You Got