Malayalam Bible Quiz: Psalms Chapter 54 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:54 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ! എന്റെ _____ നിന്ന് ഉതിരുന്ന വാക്കുകൾ ശ്രദ്ധിക്കണമേ ?

1 point

2➤ ദൈവമേ, അങ്ങയുടെ _____ എന്നെ രക്ഷിക്കണമേ. അങ്ങയുടെ ശക്തിയിൽ എനിക്കു നീതി നടത്തിത്തരണമേ ?

1 point

3➤ അങ്ങയുടെ ശക്തിയിൽ എനിക്കു എന്ത് നടത്തിത്തരണമേ.എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

4➤ അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; ---------- എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല. ?

1 point

5➤ ഇതാ ദൈവമാണ് എന്റെ സഹായകൻ, കർത്താവാണ് എന്റെ താങ്ങിനിർത്തുന്നവൻ. സങ്കീര്‍ത്തനങ്ങള്‍. 54. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ അങ്ങയുടെ എന്തില്‍ എനിക്കു നീതി നടത്തിത്തരണമേ.എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

7➤ ദൈവമേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ ---------- നിന്ന്‌ഉതിരുന്ന വാക്കുകള്‍ ശ്രദ്‌ധിക്കണമേ ?

1 point

8➤ അവിടുന്ന്‌ എന്‍െറ ശത്രുക്കളോടു തിന്‍മ കൊണ്ടു പകരംവീട്ടും; അങ്ങയുടെ ------------ അവരെ സംഹരിച്ചുകളയണമേ ?

1 point

9➤ കർത്താവു തന്റെ ശത്രുക്കളോടു എന്ത് കൊണ്ട് പകരം വീട്ടും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ ഞാന്‍ അങ്ങേക്കു ----------- ബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെശ്രഷ്‌ഠമായ നാമത്തിനു ഞാന്‍ നന്‌ദിപറയും. ?

1 point

You Got