Malayalam Bible Quiz: Psalms Chapter 55 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:55 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അതിന്‍െറ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്‍െറ തെരുവുകളില്‍നിന്നു എന്തൊക്കെ വിട്ടുമാറുന്നില്ല. എന്നാണ് 55. 11 ല്‍ നിന്ന് ചേര്‍ക്കുക ?

1 point

2➤ അനാദിക്കാലം മുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാർഥന കേട്ട് അവരെ ലജ്ജിതരാക്കും; എന്തെന്നാൽ, അവർ _____ പാലിക്കുന്നില്ല, ദൈവത്തെ ഭയപ്പെടുന്നുമില്ല ?

1 point

3➤ കര്‍ത്താവേ, അവരുടെ എന്ത് പരാജയപ്പെടുത്തണമേ! എന്നാണ് 55. 9 ല്‍ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ രാവും പകലും അവര്‍ അതിന്‍െറ --------- ചുറ്റിനടക്കുന്നു; അതിന്‍െറ ഉള്ളില്‍ ഉപജാപങ്ങളും കുഴപ്പങ്ങളുമാണ്‌.55. 10 ല്‍നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഈ യുദ്‌ധത്തില്‍ അനേകര്‍ എനിക്കെതിരേ --------------- അവിടുന്ന്‌ എന്നെ കാത്തുപാലിക്കും. ?

1 point

6➤ ദൈവമേ, അങ്ങ്‌ അവരെഅത്യഗാധത്തിലേക്കു തള്ളിവീഴ്‌ത്തും; രക്‌തദാഹികളും വഞ്ചകരുംആയുസ്‌സിന്‍െറ പകുതി എത്തുകയില്ല; എന്നാല്‍, ഞാന്‍ അങ്ങയില്‍ . സങ്കീര്‍ത്തനങ്ങള്‍. 55. 23 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ഞാൻ വിദൂരങ്ങളിൽ ചുറ്റിത്തിരിയുമായിരുന്നു _____ ഞാൻ വസിക്കുമായിരുന്നു ?

1 point

8➤ ആരുടെ പീഡനത്താൽ താൻ പരിഭ്രാന്തനായിരിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ എന്റെ കൂട്ടുകാരൻ തന്റെ സുഹ്യത്തുക്കൾക്കെതിരായി കൈനീട്ടി അവൻ തന്റെ _____ ലംഘിച്ചു ?

1 point

10➤ ഞാന്‍ വിദൂരങ്ങളില്‍ വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.സങ്കീര്‍ത്തനങ്ങള്‍. 55. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got