Malayalam Bible Quiz: Psalms Chapter 56 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:56 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുന്നു എന്റെ അലച്ചിലുകൾ------------- എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 56. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അവരുടെ അക്യത്യത്തിനു തക്ക പ്രതിഫലം നൽകണമേ! ദൈവമേ, ക്രോധത്തോടെ _____ തകർക്കണമേ ?

1 point

3➤ അവിടുന്നു എന്റെ ------- മരണത്തിൽ നിന്നും, എന്റെ പാദങ്ങളെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.56. 13 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ---------- വിട്ടുപ്പോയ ഭാഗം 56. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ മര്‍ത്യന്‌ എന്നോട്‌ എന്തു ചെയ്യാന്‍ കഴിയും.സങ്കീര്‍ത്തനങ്ങള്‍. 56. 11 ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ എന്റെ കണ്ണീർക്കണങ്ങൾ അങ്ങു എന്തില്‍ ശേഖരിച്ചിട്ടുണ്ട്. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 56. 8 ല്‍ പറയുന്നത് ?

1 point

7➤ അവരുടെ അകൃത്യത്തിനു തക്ക എന്ത് നല്‍കണമേ! എന്നാണ് സങ്കീര്‍ത്തകന്‍. 56. 7 ല്‍ പറയുന്നത് ?

1 point

8➤ ദൈവമേ, എന്നോടു കരുണതോന്നണമേ----------- എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 56. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ദിവസം മുഴുവൻ തന്നെ ആര് പീഡിപ്പിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ ദൈവമേ, എന്നോടു കരുണതോന്നണമേ ! _____ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവൻ എന്റെ ശത്രുക്കൾ എന്നെ പീഡിപ്പിക്കുന്നു ?

1 point

You Got