Malayalam Bible Quiz: Psalms Chapter 57 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:57 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു ---------- അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്‌; വിനാശത്തിന്‍െറ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.

1 point

2➤ കർത്താവേ _____ മധ്യത്തിൽ ഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കും; ജനതകളുടെയിടയിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും ?

1 point

3➤ അവിടുന്നു _____ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും ?

1 point

4➤ മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ----------- നടുവിലാണു ഞാന്‍; അവയുടെ പല്ലുകള്‍ കുന്തങ്ങളുംഅസ്‌ത്രങ്ങളുമാണ്‌, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും. ?

1 point

5➤ അവിടുന്നു സ്വര്‍ഗത്തില്‍നിന്നു സഹായമയച്ച്‌ എന്നെ രക്‌ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്‌ജിപ്പിക്കും; ദൈവം തന്‍െറ ---------- വിശ്വസ്‌തതയും അയയ്‌ക്കും, ?

1 point

6➤ ദൈവമേ, അങ്ങ് ആകാശത്തിനുമേൽ ഉയർന്നുനിൽക്കണമേ;അങ്ങയുടെ _____ ഭൂമിയിലെങ്ങും നിറയട്ടെ ?

1 point

7➤ ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം -------- നിറയട്ടെ ?

1 point

8➤ ദൈവമേ, അങ്ങ്‌ ആകാശത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കണമേ; അങ്ങയുടെ എന്ത് ഭൂമിയിലെങ്ങും നിറയട്ടെ.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ വിനാശത്തിന്‍െറ എന്ത് കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ 57. 1 ല്‍ പറയുന്നത് ?

1 point

10➤ എന്‍െറ ഹൃദയമേ, ഉണരുക: വീണയും --------- ഉണരട്ടെ; ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും. ?

1 point

You Got