Malayalam Bible Quiz: Psalms Chapter 58 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:58 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ശക്തരുടെ എന്ത് നീതിനിഷ്ഠമാണോ എന്നാണ് സങ്കീർത്തകൻ ചോദിക്കുന്നത് ?

1 point

2➤ ഉരുവായപ്പോൾ മുതൽ ആരാണ് വഴിപിഴച്ചിരിക്കുന്നത് ?

1 point

3➤ നിശ്‌ചയമായും നീതിമാനു എന്ത് ഉണ്ട് എന്നാണ് സങ്കീര്‍ത്തകന്‍. 58. 11 ല്‍ പറയുന്നത് ?

1 point

4➤ അവര്‍ക്കു സര്‍പ്പത്തിന്റേതുപോലെയുള്ള വിഷമുണ്ട്‌; --------- അണലിയെപ്പോലെബധിരരാണ്‌ അവര്‍. ?

1 point

5➤ ഭൂമിയില്‍ എന്ത് വിധിക്കുന്ന ഒരു ദൈവമുണ്ട്‌ എന്നു മനുഷ്യര്‍ പറയും. എന്നാണ് സങ്കീര്‍ത്തകന്‍. 58. 11 ല്‍ പറയുന്നത് ?

1 point

6➤ ശക്തർക്ക് എന്തിന്റെതുപോലെയുള്ള വിഷമുണ്ട് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

7➤ ദൈവമേ, അവരുടെ ------ തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെ ദംഷ്‌ട്രങ്ങള്‍ പിഴുതെറിയണമേ ?

1 point

8➤ നിശ്‌ചയമായും നീതിമാനു പ്രതിഫലമുണ്ട്‌; തീര്‍ച്ചയായും ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു --------- എന്നു മനുഷ്യര്‍ പറയും. ?

1 point

9➤ ചെവിയടഞ്ഞ എന്തിനെപ്പോലെ ബധിരരാണ് ശക്തർ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ ശക്തർ ഭൂമിയിൽ എന്താണ് അഴിച്ചുവിടുന്നത് ?

1 point

You Got