Malayalam Bible Quiz: Psalms Chapter 59 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:59 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ആരില്‍ നിന്ന്‌ എന്നെ കാത്തുകൊള്ളണമേ എന്നാണു സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

2➤ എന്റെ ബലമായവനേ,ഞാന്‍ അങ്ങേക്കു സ്തുതിപാടും ദൈവമേ, അങ്ങ്‌ എനിക്കു -------ആണ്‌. 59. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവര്‍ ആഹാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്നു. തൃപ്‌തിയാകുവോളം കിട്ടിയില്ലെങ്കില്‍ അവര്‍ എന്ത് ചെയ്യുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ ക്രോധത്തോടെ അവരെ സംഹരിക്കണമേ അവരെ ഉന്‍മൂലനം ചെയ്യണമേ! അങ്ങനെ ദൈവം യാക്കോബിന്റെ മേല്‍ വാഴുന്നുവെന്നു ഭൂമിയുടെ മനുഷ്യര്‍ അറിയട്ടെ.സങ്കീര്‍ത്തനങ്ങള്‍. 59. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ എൻ്റെ ദൈവമേ, ____ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ ! എന്നെ എതിർക്കുന്നവനിൽനിന്ന് എന്നെ രക്ഷിക്കണമേ ?

1 point

6➤ ഞാന്‍ അങ്ങയുടെ എന്ത് പാടിപ്പുകഴ്‌ത്തും സങ്കീര്‍ത്തനങ്ങള്‍. 59. 16 ല്‍ പറയുന്നത് ?

1 point

7➤ എന്‍െറ ശത്രുക്കളുടെ എന്ത് കാണാന്‍ അവിടുന്ന്‌ എനിക്കിടയാക്കും.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ എന്റെ ആരുടെ പരാജയം കാണാന്‍ അവിടുന്ന്‌ എനിക്കിടയാക്കും. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ അവരെ കൊന്നുകളയരുതേ!അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്‌മരിക്കും. ഞങ്ങളുടെ പരിചയായ കര്‍ത്താവേ, അവിടുത്തെ ------------ അവരെ ചിതറിച്ചു ക്‌ഷയിപ്പിക്കണമേ. ?

1 point

10➤ എന്‍െറ ദൈവമേ, ശത്രുക്കളുടെ ----------- ‌ എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്‌എന്നെ രക്‌ഷിക്കണമേ ?

1 point

You Got