Malayalam Bible Quiz: Psalms Chapter 6 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:6 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്‍െറ ആത്‌മാവ്‌ അത്യന്തം ---------------; കര്‍ത്താവേ, ഇനിയും എത്രനാള്‍! ?

1 point

2➤ കർത്താവേ എൻ്റെ ജീവൻ ____ വരണമേ ! അങ്ങയുടെ കാരുണ്യത്താൽ എന്നെ മോചിപ്പിക്കണമേ ?

1 point

3➤ കര്‍ത്താവ്‌ എന്‍െറ യാചന ശ്രവിക്കുന്നു; അവിടുന്ന്‌ എന്‍െറ പ്രാര്‍ഥന -------------?

1 point

4➤ കർത്താവേ കോപത്തോടെ എന്നെ ___ ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ ?

1 point

5➤ മൃതരുടെ ലോകത്ത്‌ ആരും അങ്ങയെഅനുസ്‌മരിക്കുന്നില്ല------------- ആര്‌ അങ്ങയെ സ്‌തുതിക്കും?

1 point

6➤ അധർമികളേ എന്നിൽ നിന്ന് അകന്നു പോകുവിൻ കർത്താവ് എൻ്റെ ______ കേട്ടിരിക്കുന്നു ?

1 point

7➤ എന്തു കൊണ്ട് എൻ്റെ കണ്ണുമങ്ങുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ദുഃഖംകൊണ്ട്‌ എന്‍െറ കണ്ണുമങ്ങുന്നു; ആര് നിമിത്തം അതു ക്‌ഷയിക്കുന്നു. ?

1 point

9➤ കർത്താവേ എൻ്റെ ജീവൻ രക്ഷിക്കാൻ വരണമേ അങ്ങയുടെ കാരുണ്യത്താൽ എന്നെ മോചിപ്പിക്കണമേ ! അദ്ധ്യായം,വാക്യം ഏത് ?

1 point

10➤ അധര്‍മികളേ, എന്നില്‍നിന്ന്‌അകന്നുപോകുവിന്‍; കര്‍ത്താവ്‌ എന്‍െറ വിലാപം എന്ത് ചെയ്തിരിക്കുന്നു ?

1 point

You Got