Malayalam Bible Quiz: Psalms Chapter 60 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:60 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവത്തോടൊത്തു ഞങ്ങൾ ധീരമായി പൊരുതും; അവിടുന്നാണ് ഞങ്ങളുടെ ______ ചവിട്ടിമെതിക്കുന്നത് ?

1 point

2➤ അവിടുന്നു ഞങ്ങളെ എന്തിന്റെ വീഞ്ഞു കുടിപ്പിച്ചു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ ദൈവത്തോടൊത്തു ഞങ്ങള്‍ എങ്ങനെ പൊരുതും ‌. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ അവിടുന്നാണു ഞങ്ങളുടെ ആരെ ചവിട്ടിമെതിക്കുന്നത്‌.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! ആരുടെ സഹായം വ്യര്‍ഥമാണ്‌ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ ഗിലയാദ് എന്റെതാണ്, മനാസ്സെയും എന്റേതു തന്നെ, _____ എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ് ?

1 point

7➤ ദൈവമേ, അങ്ങ്‌ ഞങ്ങളെ പരിത്യജിച്ചില്ലേ അങ്ങ്‌ ഞങ്ങളുടെ ---------------- ഇല്ലല്ലോ ?

1 point

8➤ ഗിലയാദ്‌ എന്‍േറതാണ്‌,മനാസ്‌സെയും എന്‍േറതു തന്നെ; എഫ്രായിം എന്‍െറ പടത്തൊപ്പിയും യൂദാ എന്‍െറഎന്തും ആണെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ ഞങ്ങളുടെ പ്രാര്‍ഥന കേട്ട്‌അങ്ങയുടെ വലത്തുകൈയാല്‍ ഞങ്ങളെ രക്‌ഷിക്കണമേ! അങ്ങയുടെ ആര് മോചിതരാകട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

10➤ ഗിലയാദ് എന്റെതാണ്, മനാസ്സെയും എന്റേതു തന്നെ, എഫ്രായിം എന്റെ പടത്തൊപ്പിയും ______ എന്റെ ചെങ്കോലുമാണ് ?

1 point

You Got