Malayalam Bible Quiz: Psalms Chapter 61 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:61 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam


1➤ അങ്ങാണ് എന്റെ _____ ശത്രുക്കൾക്കെതിരെയുള്ള സുശക്തഗോപുരം ?

1 point

2➤ രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്‍െറ സംവത്‌സരങ്ങള്‍ തലമുറകളോളം എന്ത് ചെയ്യട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ 61. 6 ല്‍ പറയുന്നത് ?

1 point

3➤ ദൈവസന്നിധിയിൽ അവൻ എന്നേക്കും സിംഹാസനസ്ഥനായിരിക്കട്ടെ! അവിടുത്തെ ____ , ____ അവനെ കാത്തു സൂക്ഷിക്കട്ടെ ?

1 point

4➤ ദൈവമേ, അങ്ങ്‌ എന്‍െറ നേര്‍ച്ചകള്‍ അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി. സങ്കീര്‍ത്തനങ്ങള്‍. 61. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്‍െറ സംവത്‌സരങ്ങള്‍ എത്രനാള്‍ നിലനില്‍ക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ 61. 6 ല്‍ പറയുന്നത് ?

1 point

6➤ ദൈവസന്നിധിയില്‍ അവന്‍ സിംഹാസനസ്‌ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്‌തതയും അവനെ കാത്തുസൂക്‌ഷിക്കട്ടെ സങ്കീര്‍ത്തനങ്ങള്‍. 61. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ കർത്താവ് തൻ്റെ എന്ത് സ്വീകരിച്ചു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ദൈവമേ, അങ്ങ്‌ എന്‍െറ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ------------ അവകാശം എനിക്കു നല്‍കി ഉചിതമായതു ചേര്‍ക്കുക ?

1 point

9➤ ദൈവസന്നിധിയില്‍ അവന്‍ എന്നേക്കും അവിടുത്തെ കാരുണ്യവും വിശ്വസ്‌തതയും അവനെ കാത്തുസൂക്‌ഷിക്കട്ടെ സങ്കീര്‍ത്തനങ്ങള്‍. 61. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അങ്ങാണ്‌ എന്‍െറ ----------- ശത്രുക്കള്‍ക്കെതിരേയുള്ള സുശക്‌തഗോപുരം സങ്കീര്‍ത്തനങ്ങള്‍. 61. 3 ല്‍ പറയുന്നത് ?

1 point

You Got