Malayalam Bible Quiz: Psalms Chapter 62 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:62 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അധരങ്ങള്‍കൊണ്ട്‌ അനുഗ്രഹിക്കുന്നു, ------- കൊണ്ടു ശപിക്കുന്നു.സങ്കീര്‍ത്തനങ്ങള്‍. 62.4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദൈവത്തില്‍മാത്രമാണ്‌ എനിക്കാശ്വാസം, അവിടുന്നാണ്‌ എനിക്കു -------- നല്‍കുന്നത്‌. ?

1 point

3➤ ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ, അവിടുത്തെ മുൻപിൽ ഹൃദയം തുറക്കുവിൻ അവിടുന്നാണ് നമ്മുടെ ____ ?

1 point

4➤ ജനമേ, എന്നും ദൈവത്തില്‍ -----------വയ്‌ക്കുവിന്‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍.അവിടുന്നാണു നമ്മുടെ സങ്കേതം. ?

1 point

5➤ എന്‍െറ മോചനവും മഹിമയും ദൈവത്തിലാണ്‌, എന്‍െറ രക്‌ഷാശിലയും ദൈവമാണ്‌.സങ്കീര്‍ത്തനങ്ങള്‍. 62. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ --------- അവിടുന്നാണ്‌ എനിക്കു രക്‌ഷനല്‍കുന്നത്‌.ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

7➤ ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ ആശ്വാസം; അവിടുന്നാണ്‌ എനിക്കു --------നല്‍കുന്നത്‌.ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്‌. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു -------- നല്‍കുന്നു. സങ്കീര്‍ത്തനങ്ങള്‍. 62. 12 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവര്‍ മുഴുവന്‍ ചേര്‍ന്നാലും ------------ ലഘുവാണ്‌. ?

1 point

10➤ അവിടുന്നു മാത്രമാണ്‌ എന്‍െറ അഭയശിലയും കോട്ടയും; ഞാന്‍ എങ്ങനെ വീഴുകയില്ല.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got