Malayalam Bible Quiz: Psalms Chapter 63 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:63 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്റെ എന്ത്‌ അങ്ങയോട്‌ ഒട്ടിച്ചേര്‍ന്നിരിക്കുന്നു;എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 63. 8 ല്‍ പറയുന്നത് ?

1 point

2➤ എന്റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ഭൂമിയുടെ എവിടെ പതിക്കും.എന്നാണ് 63. 9 ല്‍ പറയുന്നത് ?

1 point

3➤ അവിടുന്ന്‌ എന്‍െറ സഹായമാണ്‌; അങ്ങയുടെ ചിറകിന്‍കീഴില്‍ഞാന്‍ -------- .സങ്കീര്‍ത്തനങ്ങള്‍. 63. 7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ എന്നാല്‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെനാമത്തില്‍ സത്യംചെയ്യുന്നവര്‍ അഭിമാനംകൊള്ളും, വായ്‌ അടഞ്ഞുപോകും.സങ്കീര്‍ത്തനങ്ങള്‍. 63. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കേണമേ ?

1 point

5➤ അവര്‍ വാളിന്‌ ഇരയാകും; അവര്‍ ആര്‍ക്ക് ഭക്‌ഷണമാകും. സങ്കീര്‍ത്തനങ്ങള്‍. 63. 10 ല്‍ പറയുന്നത് ?

1 point

6➤ എന്‍െറ മുഴുവന്‍ഞാന്‍ അങ്ങയെ പുകഴ്‌ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെനാമം വിളിച്ചപേക്‌ഷിക്കും. സങ്കീര്‍ത്തനങ്ങള്‍. 63. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ഉണങ്ങി ഭുമിയെന്നപോലെഎന്‍െറ ശരീരം അങ്ങയെ കാണാതെ തളരുന്നു. സങ്കീര്‍ത്തനങ്ങള്‍. 63. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ എന്‍െറ എന്ത്‌ അങ്ങേക്കായി ദാഹിക്കുന്നു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ ഉണങ്ങിവരണ്ട ഭുമിയെന്നപോലെ എന്‍െറ ശരീരം അങ്ങയെ കാണാതെ . സങ്കീര്‍ത്തനങ്ങള്‍. 63. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ എന്നാല്‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെനാമത്തില്‍ ചെയ്യുന്നവര്‍ അഭിമാനംകൊള്ളും, നുണയരുടെ വായ്‌ അടഞ്ഞുപോകും.സങ്കീര്‍ത്തനങ്ങള്‍. 63. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കേണമേ ?

1 point

You Got