Malayalam Bible Quiz: Psalms Chapter 64 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:64 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ആരുടെ ഭയത്തില്‍നിന്ന്‌ എന്റെ ജീവനെ രക്‌ഷിക്കണമേ.എന്നാണ് 64.1 ല്‍ സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

2➤ അവരുടെ നാവുനിമിത്തം അവിടുന്ന്‌അവര്‍ക്കു വരുത്തും; കാണുന്നവരെല്ലാം അവരെപരിഹസിച്ചു തലകുലുക്കും. സങ്കീര്‍ത്തനങ്ങള്‍. 64. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ അവരുടെ നാവുനിമിത്തം അവിടുന്ന്‌അവര്‍ക്കു വിനാശം വരുത്തും; കാണുന്നവരെല്ലാം അവരെപരിഹസിച്ചു സങ്കീര്‍ത്തനങ്ങള്‍. 64. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ആരുടെ ഗൂഢാലോചനകളിൽ നിന്നു തന്നെ മറയ്ക്കണമേ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ അവർ തങ്ങളുടെ _____ വാളുപോലെ മൂർച്ചയുള്ളതാക്കുന്നു. അവർ പരുഷവാക്കുകൾ അസ്ത്രംപോലെ തൊടുക്കുന്നു ?

1 point

6➤ -------- കര്‍ത്താവില്‍ സന്തോഷിക്കട്ടെ! അവന്‍ കര്‍ത്താവില്‍ അഭയംതേടട്ടെ! പരമാര്‍ഥഹൃദയര്‍ അഭിമാനം കൊള്ളട്ടെ ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

7➤ അവര്‍ പരുഷവാക്കുകള്‍ എന്ത് പോലെ തൊടുക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 64. 3 ല്‍ പറയുന്നത് ?

1 point

8➤ അവര്‍ തങ്ങളുടെ നാവുകള്‍ എന്ത് പോലെ മൂര്‍ച്ചയുള്ളതാക്കുന്നു; സങ്കീര്‍ത്തനങ്ങള്‍. 64. 3 ല്‍ എന്താണ് പറയുന്നത് ?

1 point

9➤ എന്നാല്‍, ദൈവം അവരുടെമേല്‍ അസ്‌ത്രമയയ്‌ക്കും; നിനച്ചിരിക്കാതെ അവര്‍ ----------- ?

1 point

10➤ അവർ തങ്ങളുടെ നാവുകൾ വാളുപോലെ മൂർച്ചയുള്ളതാക്കുന്നു. അവർ _____ അസ്ത്രംപോലെ തൊടുക്കുന്നു ?

1 point

You Got