Malayalam Bible Quiz: Psalms Chapter 65 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:65 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഞങ്ങളുടെ രക്‌ഷയായ ദൈവമേ, പ്രവ്ത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമി മുഴുവന്‍െറയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്‌.സങ്കീര്‍ത്തനങ്ങള്‍.65.5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ ഭൂമിയുടെ വിദൂരമായ എവിടെ വസിക്കുന്നവരും അങ്ങയുടെ അത്ഭുതപ്രവ്യത്തികള്‍ കണ്ടു ഭയപ്പെടുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ ഭൂമിയുടെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും അങ്ങയുടെ എന്ത് കണ്ടു ഭയപ്പെടുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ ഞങ്ങളുടെ രക്‌ഷയായ ദൈവമേ,ഭീതികരമായ പ്രവിത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, മുഴുവന്‍െറയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്‌.സങ്കീര്‍ത്തനങ്ങള്‍.65.5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ അകൃത്യങ്ങള്‍ക്ക്‌ -------- പ്പെടുമ്പോള്‍ അങ്ങ്‌ ഞങ്ങളെ മോചിപ്പിക്കുന്നു. ?

1 point

6➤ ഭൂമിയുടെ വിദൂരമായ അതിരുകളിൽ വസിക്കുന്നവർ കർത്താവിന്റെ എന്ത് കണ്ടാണ് ഭയപ്പെടുന്നത് ?

1 point

7➤ ദൈവത്തിന്‍െറ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു ഭൂമിയെ ഒരുക്കിഅവര്‍ക്കു ധാന്യം നല്‍കുന്നു. അധ്യായം , വാക്യം ഏത് ?

1 point

8➤ ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങു അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും. സങ്കീര്‍ത്തനങ്ങള്‍.65. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ അവിടുന്നു സമുദ്രങ്ങളുടെ മുഴക്കവുംതിരമാലകളുടെ അലര്‍ച്ചയും ജനതകളുടെ കലഹവും എന്ത് ചെയ്യുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ ഞങ്ങൾ അങ്ങയുടെ ആലയത്തിലെ, വിശുദ്ധമന്ദിരത്തിലെ . _____ കൊണ്ടു സംത്യപ്തരാകും ?

1 point

You Got