Malayalam Bible Quiz: Psalms Chapter 66 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:66 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവത്തിന്‍െറ വന്നുകാണുവിന്‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെപ്രവൃത്തികള്‍ ഭീതിജനകമാണ്‌. സങ്കീര്‍ത്തനങ്ങള്‍. 66. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ അങ്ങയുടെ _____ ശത്രുക്കൾ അങ്ങേക്കു കീഴടങ്ങും ?

1 point

3➤ അവിടുന്നു നമ്മുടെ _____ കാത്തുപാലിക്കുന്നു; നമ്മുടെ കാലിടറാൻ അവിടുന്നു സമ്മതിക്കുകയില്ല ?

1 point

4➤ കഷ്‌ടതയിലായിരുന്നപ്പോള്‍ എന്‍െറ ------- കൊണ്ടുനേര്‍ന്നതാണ്‌ അവ. ?

1 point

5➤ ദൈവമേ, അങ്ങു ഞങ്ങളെപരീക്‌ഷിച്ചറിഞ്ഞു; ഞങ്ങളെ എന്ത് എന്നപോലെഅങ്ങു പരിശോധിച്ചു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അവിടുന്നു നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്നു; നമ്മുടെ അവിടുന്നുസമ്മതിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍. 66. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ഞാൻ അവിടുത്തോട് ഉച്ചത്തിൽ വിളിച്ചപേക്ഷിച്ചു; എന്റെ _____ കൊണ്ട് ഞാൻ അവിടുത്തെ പുകഴ്ത്തി ?

1 point

8➤ അവിടുത്തെ ______ മഹത്വം പ്രകീർത്തിക്കുവിൻ. സ്തുതികളാൽ അവിടുത്തെ മഹത്വപ്പെടുത്തുവിൻ ?

1 point

9➤ ജനതകളേ, കര്‍ത്താവിനെ വാഴ്‌്‌ത്തുവിന്‍! അവിടുത്തെ സ്‌തുതിക്കുന്നസ്വരം ---------- ?

1 point

10➤ ശത്രുക്കള്‍ ഞങ്ങളെ അങ്ങ്‌ ഇടയാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടികടക്കേണ്ടിവന്നു; എങ്കിലും അങ്ങു ഞങ്ങളെ വിശാലഭൂമിയില്‍ കൊണ്ടുവന്നു.സങ്കീര്‍ത്തനങ്ങള്‍. 66.12 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got