Malayalam Bible Quiz: Psalms Chapter 67 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:67 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

 

1➤ ഭൂമി അതിന്‍െറ വിളവു നല്‍കി, ദൈവം, നമ്മുടെ ദൈവം, നമ്മെ എന്ത് ചെയ്തു ?

1 point

2➤ ഭൂമി മുഴുവന്‍ അവിടുത്തെ എന്ത് ചെയ്യട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ കർത്താവിന്റെ രക്ഷാകര ശക്തി ആരുടെ ഇടയിൽ അറിയപ്പെടണം എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ ഭൂമി അതിന്‍െറ -------- നല്‍കി, ദൈവം, നമ്മുടെ ദൈവം, നമ്മെഅനുഗ്രഹിച്ചു. ?

1 point

5➤ ദൈവമേ, ജനതകള്‍ അങ്ങയെ--------- എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ. ഉചിതമായതു ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

6➤ ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ _____ നമ്മുടെമേൽ ചൊരിയുമാറാകട്ടെ ?

1 point

7➤ ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ ---------- ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതി നമ്മുടെമേൽ ചൊരിയുമാറാകട്ടെ ?

1 point

8➤ ജനതകളെല്ലാം ആഹ്ളാദിക്കുകയും ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂർവം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.സങ്കീര്‍ത്തനങ്ങള്‍. 67.4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ഭൂമി അതിന്റെ എന്ത് നൽകി എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.സങ്കീര്‍ത്തനങ്ങള്‍. 67.4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got