Malayalam Bible Quiz: Psalms Chapter 68 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:68 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ എന്ത് തകര്‍ക്കും. ?

1 point

2➤ ദൈവം ഉണർന്നെഴുന്നേൽക്കട്ടെ! അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ! അവിടുത്തെ ----------- അവിടുത്തെ മുൻപിൽനിന്ന് ഓടിപ്പോകട്ടെ. ?

1 point

3➤ നിങ്ങള്‍ കാലുകള്‍ രക്‌തത്തില്‍ കഴുകുന്നതിനും നിങ്ങളുടെ -------- അതു നക്കിക്കുടിക്കുന്നതിനും തന്നെ. ?

1 point

4➤ ദൈവത്തിന്റെ നന്മയാൽ ആർക്ക് ആവശ്യമായതെല്ലാം ദൈവം നൽകി എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ എന്തിൽനിന്നുള്ള മോചനമാണ് ദൈവമായ കര്‍ത്താവ് നല്‍കുന്നത്‌ ?

1 point

6➤ ആകാശങ്ങളില്‍, അനാദിയായ സ്വര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവനുതന്നെ. അതാ, അവിടുന്നു തന്‍െറ ശബ്‌ദം,ശക്‌തമായ എന്ത്, മുഴക്കുന്നു ?

1 point

7➤ ദൈവത്തിന്‍െറ ശക്‌തി ഏറ്റുപറയുവിന്‍, അവിടുത്തെ മഹിമ ഇസ്രായേലിന്‍െറ മേലുണ്ട്‌; അവിടുത്തെ ശക്‌തി ആകാശങ്ങളിലുണ്ട്‌.

1 point

8➤ ഇസ്രായേലിന്‍െറ ദൈവമായ അവിടുന്നു തന്‍െറ വിശുദ്‌ധ മന്‌ദിരത്തില്‍ ഭീതിദനാണ്‌; അവിടുന്നു തന്‍െറ ജനത്തിനു ശക്‌തിയും അധികാരവും പ്രദാനം ചെയ്യുന്നു. ദൈവം ------------ ?

1 point

9➤ ദൈവത്തിനു സ്തുതി പാടുവിൻ, അവിടുത്തെ നാമത്തെ പ്രകീർത്തിക്കുവിൻ, മേഘങ്ങളിൽ സഞ്ചരിക്കുന്നവനു കർത്താവ് എന്നാണ് അവിടുത്തെ നാമം;അവിടുത്തെ മുൻപിൽ ആനന്ദിക്കുവിൻ.സങ്കീര്‍ത്തനങ്ങള്‍. 68. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ ദൈവത്തിന്‍െറ ശക്‌തി എവിടെയുണ്ട് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

You Got