Malayalam Bible Quiz: Psalms Chapter 69 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:69 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവു _____ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്‌ധിതരായ സ്വന്തം ജനത്തെഅവിടുന്നു നിന്‌ദിക്കുകയില്ല ?

1 point

2➤ അവരുടെ _____ അവര്‍ക്കു കെണിയായിത്തീരട്ടെ! അവരുടെ യാഗോത്‌സവങ്ങള്‍ കുരുക്കായിത്തീരട്ടെ ?

1 point

3➤ ഭക്‌ഷണമായി അവര്‍ എനിക്കു വിഷംതന്നു, ദാഹത്തിന്‌ അവര്‍ എനിക്കു എന്ത് തന്നു എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 69. 21 ല്‍ പറയുന്നത് ?

1 point

4➤ അങ്ങയെപ്രതിയാണു ഞാന്‍ നിന്‌ദനം സഹിച്ചതും ലജ്‌ജ എന്‍െറ എന്തിനെ ആവരണംചെയ്‌തതും.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ ദൈവമേ, എന്നെ രക്‌ഷിക്കണമേ! വെള്ളം എന്റെ എത്രത്തോളം എത്തിയിരിക്കുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ ജീവിക്കുന്നവരുടെ പുസ്‌തകത്തില്‍നിന്ന്‌അവരെ മായിച്ചുകളയണമേ ആരുടെ കൂട്ടത്തില്‍ അവരുടെപേരെഴുതാന്‍ ഇടയാകാതിരിക്കട്ടെ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 69. 28 ല്‍ പറയുന്നത് ?

1 point

7➤ ജലം എന്‍െറ മേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ എന്ത് എന്നെ മൂടിക്കളയാതിരിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ യാചിക്കുന്നത് ?

1 point

8➤ അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ -----------; അങ്ങയെ നിന്‌ദിക്കുന്നവരുടെ നിന്‌ദനം എന്‍െറ മേല്‍ നിപതിച്ചു സങ്കീര്‍ത്തനങ്ങള്‍. 69. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവേ, എനിക്കുത്തരമരുളണമേ! അങ്ങയുടെ അചഞ്ചലസ്‌നേഹം അതിശ്രഷ്‌ഠമാണല്ലോ ------------ അവിടുന്ന്‌ എന്നെ കടാക്‌ഷിക്കണമേ.സങ്കീര്‍ത്തനങ്ങള്‍. 69. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ! അദ്ധ്യായം, വാക്യം ഏത് ?

1 point

You Got