Malayalam Bible Quiz: Psalms Chapter 7 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:7 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അല്ലെങ്കിൽ ____ അവർ എന്നെ ചീന്തിക്കീറും ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും ?

1 point

2➤ കർത്താവു ജനതകളെ വിധിക്കുന്നു; കർത്താവ് എൻ്റെ ____ ___ ഒത്തവിധം എന്നെ വിധിക്കണമേ ?

1 point

3➤ അധര്‍മത്തെ എവിടെ വഹിക്കുന്നത് എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ ആരെ രക്ഷിക്കുന്ന ദൈവമാണ് എൻ്റെ പരിച എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ അവന്‍െറ ദുഷ്‌ടത അവന്‍െറ തലയില്‍ത്തന്നെ പതിക്കുന്നു; അവന്‍െറ അക്രമം അവന്‍െറ ------------തന്നെ തറയുന്നു ?

1 point

6➤ കര്‍ത്താവു ------------- വിധിക്കുന്നു;കര്‍ത്താവേ, എന്‍െറ നീതിനിഷ്‌ഠയ്‌ക്കുംസത്യസന്‌ധതയ്‌ക്കും ഒത്തവിധംഎന്നെ വിധിക്കണമേ! ?

1 point

7➤ നീതിമാനായ ദൈവമേ മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ_____ തിന്മയ്ക്ക് അറുതി വരുത്തുകയും നീതിമാന്മാർക്കു പ്രതിഷ്ഠ നൽകുകയും ചെയ്യണമേ ?

1 point

8➤ അവിടുന്നു തന്‍െറ ശരങ്ങളെ തീയമ്പുകളാക്കി, എന്ത് സജ്‌ജമാക്കിയിരിക്കുന്നു. ?

1 point

9➤ എന്‍െറ ദൈവമായ കര്‍ത്താവേ,അങ്ങില്‍ ഞാന്‍ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന്‌എന്നെ രക്‌ഷിക്കണമേ, മോചിപ്പിക്കണമേ!

1 point

10➤ _____ എന്നെ പിന്തുടർന്നു കീഴടക്കി ക്കൊള്ളട്ടെ എൻ്റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ പ്രാണനെ പൂഴിയിൽ ആഴ്ത്തിക്കൊള്ളട്ടെ ?

1 point

You Got