Malayalam Bible Quiz: Psalms Chapter 70 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:70 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമേ, എന്നെ മോചിപ്പിക്കാന്‍ എന്ത് തോന്നണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 70. 1 ല്‍ പറയുന്നത് ?

1 point

2➤ ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്‌; എന്‍െറയടുത്തു വേഗം വരണമേ! അങ്ങ്‌ എന്‍െറ സഹായകനും വിമോചകനും ആണ്‌; കര്‍ത്താവേ, വൈകരുതേ സങ്കീര്‍ത്തനങ്ങള്‍. 70. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ എന്‍െറ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്‌ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു അപമാനിതരായി പിന്തിരിയട്ടെ സങ്കീര്‍ത്തനങ്ങള്‍. 70. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ദൈവത്തിന്റെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ എന്താണ് നിരന്തരം ഉദ്‌ഘോഷിക്കുന്നത് ?

1 point

5➤ ദൈവമേ, എന്നെ ----------- ദയ തോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ. സങ്കീര്‍ത്തനങ്ങള്‍. 70. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെരക്ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ്‌ എന്നു നിരന്തരം .സങ്കീര്‍ത്തനങ്ങള്‍. 70. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ്‌ എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ.സങ്കീര്‍ത്തനങ്ങള്‍. 70. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ തന്‍െറ എന്ത് അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്‌ജിച്ചു പരിഭ്രാന്തരാകട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ ദൈവത്തിന്റെ എന്തിനെ സ്‌നേഹിക്കുന്നവരാണ് ദൈവം വലിയവനാണ്‌ എന്നു നിരന്തരം ഉദ്‌ഘോഷിക്കുന്നത് ?

1 point

10➤ ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്‌; ദൈവമേ, എന്‍െറയടുത്തു വേഗം വരണമേ! അങ്ങ്‌ എന്‍െറ സഹായകനും ആണ്‌; കര്‍ത്താവേ, വൈകരുതേ സങ്കീര്‍ത്തനങ്ങള്‍. 70. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got