Malayalam Bible Quiz: Psalms Chapter 71 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:71 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഇസ്രായേലിന്റെ പരിശുദ്‌ധനായവനേ എന്ത് മീട്ടി ഞാന്‍ അങ്ങയെ സ്‌തുതിക്കുംഎന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ അവിടുന്ന്‌ എന്‍െറ മഹത്വം വര്‍ധിപ്പിക്കുകയും എന്നെ വീണ്ടും --------- ചെയ്യും സങ്കീര്‍ത്തനങ്ങള്‍. 71. 21 ല്‍ നിന്ന് ഉചിതമായത് ചേര്‍ക്കുക ?

1 point

3➤ ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്‍െറ ഉദരത്തില്‍ നിന്ന്‌ അങ്ങാണ്‌ എന്നെ എടുത്തത്‌; ഞാന്‍ എപ്പോഴും അങ്ങയെ, സ്‌തുതിക്കുന്നു.അദ്ധ്യായം, വാക്യം ഏത് ?

1 point

4➤ കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ -------- ചെറുപ്പം മുതല്‍ അങ്ങാണ്‌ എന്‍െറ ആശ്രയം സങ്കീര്‍ത്തനങ്ങള്‍. 71. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എപ്പോള്‍ മുതല്‍ എന്നെതള്ളിക്കളയരുതേ! ബലം ക്‌ഷയിക്കുമ്പോള്‍ എന്നെഉപേക്‌ഷിക്കരുതേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും ---------- ചെയ്യണമേ! എന്‍െറ യാചനകേട്ട്‌എന്നെ രക്‌ഷിക്കണമേ സങ്കീര്‍ത്തനങ്ങള്‍. 71. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അങ്ങയുടെ ______ എന്നെ മോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യണമേ! എന്‍െറ യാചനകേട്ട്‌ എന്നെ രക്‌ഷിക്കണമേ ?

1 point

8➤ എന്‍െറ ശത്രുക്കള്‍ എന്നെപ്പറ്റി സംസാരിക്കുന്നു; എന്‍െറ ജീവനെ കൂടിയാലോചിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 71. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ദൈവമേ, അങ്ങയുടെ ശക്‌തിയും നീതിയും എത്രത്തോളം എന്നാണ് സങ്കീര്‍ത്തകന്‍ വിലപിക്കുന്നത് ‌?

1 point

10➤ എന്‍െറ ദൈവമേ, ദുഷ്‌ടന്‍െറ കൈയില്‍ നിന്ന്‌, നീതികെട്ട ആരുടെ പിടിയില്‍നിന്ന്‌,എന്നെ വിടുവിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്ത്ഥിക്കുന്നത് ?

1 point

You Got