Malayalam Bible Quiz: Psalms Chapter 72 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:72 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.അദ്ധ്യായം, വാക്യം ഏത് ?

1 point

2➤ ദാവീദ് ആരുടെ പുത്രനാണ് ?

1 point

3➤ ദരിദ്രര്‍ക്കു എന്ത് നല്‍കട്ടെ മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ സങ്കീര്‍ത്തനങ്ങള്‍. 72. 4 പറയുന്നത് ?

1 point

4➤ എല്ലാ രാജാക്കന്‍മാരും അവന്‍െറ മുന്‍പില്‍ സാഷ്‌ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ എന്ത് ചെയ്യട്ടെ സങ്കീര്‍ത്തനങ്ങള്‍. 72. 11 പറയുന്നത് ?

1 point

5➤ പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും; അവരുടെ എന്ത് അവനുവിലയേറിയതായിരിക്കും. സങ്കീര്‍ത്തനങ്ങള്‍. 72. 14 പറയുന്നത് ?

1 point

6➤ ദൈവം ആരുടെ ജീവനാണ് രക്‌ഷിക്കുന്നത് ?

1 point

7➤ ദുര്‍ബലനോടും പാവപ്പെട്ടവനോടുംഅവന്‍ കരുണ കാണിക്കുന്നു; ആരുടെ ജീവന്‍ അവന്‍ രക്‌ഷിക്കും.സങ്കീര്‍ത്തനങ്ങള്‍. 72. 13 പറയുന്നത് ?

1 point

8➤ അവനുവേണ്ടി ഇടവിടാതെഎന്ത് ഉയരട്ടെ! അവന്‍െറ മേല്‍ അനുഗ്രഹം ഉണ്ടാകട്ടെ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ സൂര്യചന്‌ദ്രന്‍മാരുള്ള കാലംവരെതലമുറകളോളം അവന്‍ എന്ത് ചെയ്യട്ടെ സങ്കീര്‍ത്തനങ്ങള്‍. 72. 5 പറയുന്നത് ?

1 point

10➤ അവന്‍െറ ആര് പൊടിമണ്ണു നക്കട്ടെ സങ്കീര്‍ത്തനങ്ങള്‍. 72. 9 പറയുന്നത് ?

1 point

You Got