Malayalam Bible Quiz: Psalms Chapter 73 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:73 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ മേദസുമുറ്റിയ അവര്‍ ---------- വീക്‌ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം കവിഞ്ഞൊഴുകുന്നു. സങ്കീര്‍ത്തനങ്ങള്‍. 73. 7 ല്‍ നിന്ന് പ്പൂരിപ്പിക്കുക ?

1 point

2➤ ______ തന്ന്‌ അങ്ങ്‌ എന്നെ നയിക്കുന്നു; പിന്നീട്‌ അവിടുന്ന്‌ എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും ?

1 point

3➤ അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്‌ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ --------. ?

1 point

4➤ ആരുടെ ഐശ്വര്യം കണ്ടിട്ടാണ് അഹങ്കാരികളോട്‌ തനിക്ക്‌ അസൂയ തോന്നിയത് എന്ന് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ എന്‍െറ ശരീരവും മനസ്‌സും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ്‌ എന്റെ എന്തെന്നാണ് .സങ്കീര്‍ത്തനങ്ങള്‍. 73. 26 ല്‍ പറയുന്നത് ?

1 point

6➤ ദുഷ്‌ടന്‍െറ ഐശ്വര്യം കണ്ടിട്ട് ‌ആരോട്‌ എനിക്ക്‌ അസൂയതോന്നി.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്‌ഷിക്കുന്നു; അവരുടെ _____ ഭോഷത്തം കവിഞ്ഞൊഴുകുന്നു ?

1 point

8➤ ഇതാ, ഇവരാണു ദുഷ്‌ടര്‍, അവര്‍ എന്ത് അനുഭവിക്കുന്നു,അവരുടെ സമ്പത്തു വര്‍ധിക്കുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്‌ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ _____ കവിഞ്ഞൊഴുകുന്നു ?

1 point

10➤ ആരുടെ ഐശ്വര്യം കണ്ടിട്ടാണ് അഹങ്കാരികളോട്‌ തനിക്ക്‌ അസൂയ തോന്നിയത് എന്ന് സങ്കീർത്തകൻ പറയുന്നത് ?

1 point

You Got