Malayalam Bible Quiz: Psalms Chapter 74 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:74 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അങ്ങയുടെ എന്ത് വസിക്കുന്നശ്രീകോവില്‍ അവര്‍ ഇടിച്ചുനിരത്തി എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ അങ്ങയുടെ കരം എന്തുകെണ്ട്‌ അങ്ങു പിന്‍വലിക്കുന്നു അങ്ങുടെ -------- എന്തുകൊണ്ട്‌ അടക്കിവച്ചിരിക്കുന്നു ?

1 point

3➤ അങ്ങയുടെ മേച്ചില്‍പുറത്തെ ആടുകളുടെനേരേ അങ്ങയുടെ എന്ത് ജ്വലിക്കുന്നതെന്തുകൊണ്ട്‌ എന്നാണ് സങ്കീര്‍ത്തകന്‍ ചോദിക്കുന്നത് ?

1 point

4➤ അങ്ങ്‌ ഉറവകളും നീര്‍ച്ചാലുകളും തുറന്നുവിട്ടു; എന്നും ഒഴുകിക്കൊണ്ടിരുന്ന എന്തിനെ അങ്ങ്‌ വറ്റിച്ചു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ _____ അങ്ങു കടലിനെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല പിളര്‍ന്നു ?

1 point

6➤ ലവിയാഥന്‍െറ തലകള്‍ അവിടുന്നു തകര്‍ത്തു; അതിനെ മരുഭൂമിയിലെ എന്തിനു ‌ആഹാരമായി കൊടുത്തു. എന്നാണ് 74. 14 ല്‍ പറയുന്നത് ?

1 point

7➤ പകല്‍ അങ്ങയുടേതാണ്‌, രാത്രിയും അങ്ങയുടേതുതന്നെ; അവിടുന്നു ജ്യോതിസ്‌സുകളെയും -------- സ്‌ഥാപിച്ചു.വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ കര്‍ത്താവേ, ശത്രു എങ്ങനെ അവിടുത്തെ നാമത്തെ ------------ അധര്‍മികള്‍ എങ്ങനെ അതിനെ നിന്‌ദിക്കുകയും ചെയ്യുന്നുവെന്ന്‌ ഓര്‍ക്കണമേ സങ്കീര്‍ത്തനങ്ങള്‍. 74. 18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അങ്ങയുടെ പ്രാവിന്റെ ജീവനെ എന്തിനു വിട്ടുകൊടുക്കരുതേ എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്ത്ഥിക്കുന്നത് ?

1 point

10➤ കര്‍ത്താവേ, ശത്രു എങ്ങനെ അവിടുത്തെ --------- അധിക്‌ഷേപിക്കുകയും അധര്‍മികള്‍ എങ്ങനെ അതിനെ നിന്‌ദിക്കുകയും ചെയ്യുന്നുവെന്ന്‌ ഓര്‍ക്കണമേ സങ്കീര്‍ത്തനങ്ങള്‍. 74. 18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got