Malayalam Bible Quiz: Psalms Chapter 75 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:75 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദുഷ്‌ടരുടെ കൊമ്പുകള്‍ അവിടുന്ന്‌വിച്‌ഛേദിക്കും; കൊമ്പുകള്‍ ഉയര്‍ത്തപ്പെടും. സങ്കീര്‍ത്തനങ്ങള്‍. 75. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുകയും അങ്ങയുടെ എന്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ കൊമ്പുയര്‍ത്തരുതെന്നു ആരോടാണ് ദൈവം പറയുന്നത് ?

1 point

4➤ നുരഞ്ഞു പൊന്തുന്ന വീഞ്ഞുനിറഞ്ഞ പാനപാത്രംകര്‍ത്താവിന്‍െറ കൈയിലുണ്ട്‌; അവിടുന്ന്‌ അതു പകര്‍ന്നു കൊടുക്കും; ഭൂമിയിലെ സകല ദുഷ്‌ടരും അതു മട്ടുവരെ ഊറ്റിക്കുടിക്കും സങ്കീര്‍ത്തനങ്ങള്‍. 75. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ വന്‍പുപറയരുതെന്ന്‌ അഹങ്കാരികളോടും കൊമ്പുയര്‍ത്തരുതെന്നു ----------- ഞാന്‍ പറയുന്നു. സങ്കീര്‍ത്തനങ്ങള്‍. 7 5. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ദുഷ്‌ടരുടെ കൊമ്പുകള്‍ അവിടുന്ന്‌; നീതിമാന്‍മാരുടെ കൊമ്പുകള്‍ ഉയര്‍ത്തപ്പെടും. സങ്കീര്‍ത്തനങ്ങള്‍. 75. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ നുരഞ്ഞു പൊന്തുന്ന വീര്യമേറിയവീഞ്ഞുനിറഞ്ഞപാനപാത്രംകര്‍ത്താവിന്‍െറ കൈയിലുണ്ട്‌; അവിടുന്ന്‌ അതു പകര്‍ന്നു കൊടുക്കും; സകല ദുഷ്‌ടരും അതുമട്ടുവരെ ഊറ്റിക്കുടിക്കും സങ്കീര്‍ത്തനങ്ങള്‍. 75. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ദുഷ്‌ടരുടെ കൊമ്പുകള്‍ അവിടുന്ന് ‌വിച്‌ഛേദിക്കും; നീതിമാന്‍മാരുടെ കൊമ്പുകള്‍ . സങ്കീര്‍ത്തനങ്ങള്‍. 75. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ആരുടെ കൊമ്പുകളാണ് ദൈവം വിച്‌ഛേദിക്കുന്നത് ?

1 point

10➤ നുരഞ്ഞു പൊന്തുന്ന വീര്യമേറിയവീഞ്ഞുനിറഞ്ഞപാനപാത്രംകര്‍ത്താവിന്‍െറ കൈയിലുണ്ട്‌; അവിടുന്ന്‌ അതു പകര്‍ന്നു കൊടുക്കും; ഭൂമിയിലെ സകല ദുഷ്‌ടരും അതുമട്ടുവരെ സങ്കീര്‍ത്തനങ്ങള്‍. 75. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got