Malayalam Bible Quiz: Psalms Chapter 76 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:76 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടെ വച്ച്‌ അവിടുന്ന്‌, മിന്നല്‍പോലെ പായുന്ന അസ്‌ത്രങ്ങളും ----- വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു. സങ്കീര്‍ത്തനങ്ങള്‍. 76. 3 നിന്ന് പൂരിപ്പിക്കുക ?

1 point

2➤ യാക്കോബിന്‍െറ ദൈവമേ, അങ്ങ് ‌എന്ത് ചെയ്തപ്പോള്‍ കുതിരയും കുതിരക്കാരനും നടുങ്ങി നിലംപതിച്ചു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ മനുഷ്യന്‍െറ പോലും അങ്ങേക്കു സ്‌തുതിയായി പരിണമിക്കും; അതില്‍നിന്നു രക്‌ഷപെടുന്നവര്‍ അങ്ങയുടെ ചുറ്റും ചേര്‍ന്നു നില്‍ക്കും. സങ്കീര്‍ത്തനങ്ങള്‍. 76. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ദൈവം എവിടെ പ്രസിദ്ധനാണ്‌ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ അങ്ങയുടെ എന്ത് ഉജ്‌ജ്വലിച്ചാല്‍ പിന്നെ ആര്‍ക്ക്‌ അങ്ങയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയും എന്നാണ് സങ്കീര്‍ത്തകന്‍ വിലപിക്കുന്നത് ?

1 point

6➤ ദൈവം യൂദായില്‍---------------------- ഇസ്രായേലില്‍ അവിടുത്തെ നാമം മഹനീയവുമാണ്‌. സങ്കീര്‍ത്തനങ്ങള്‍.76.1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഭൂമിയിലെ ആര്‍ക്ക്‌ അവിടുന്നു ഭയകാരണമാണ്‌. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ അവിടെ വച്ച്‌ അവിടുന്ന്‌, --------------------------- പോലെ പായുന്ന അസ്‌ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു. സങ്കീര്‍ത്തനങ്ങള്‍. 76. 3 നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഇസ്രായേലില്‍ അവിടുത്തെ എന്ത് മഹനീയമാണ്‌ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ അവിടുത്തെനിവാസം സാലെമിലും വാസസ്‌ഥലം സീയോനിലും സ്‌ഥാപിച്ചിരിക്കുന്നു. അധ്യായം , വാക്യം ഏത് ?

1 point

You Got