Malayalam Bible Quiz: Psalms Chapter 77 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:77 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവത്തിന്റെ എന്ത് എന്നേക്കുമായി നിലച്ചുവോ എന്നാണ് സങ്കീർത്തകൻ ചോദിക്കുന്നത് ?

1 point

2➤ ദൈവത്തിന്റെ എന്ത് എന്നേക്കുമായി അവസാനിച്ചുവോ എന്നാണ് സങ്കീർത്തകൻ ചോദിക്കുന്നത് ?

1 point

3➤ രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു; ഞാന്‍ ധ്യാനിക്കുകയും എന്‍െറ -------- ഈ ചോദ്യമുയരുകയും ചെയ്‌തു: ?

1 point

4➤ കൃപ കാണിക്കാന്‍ ദൈവം മറന്നുപോയോ? അവിടുന്നു തന്‍െറ ______കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ?

1 point

5➤ അവിടുത്തെ കരം അവിടുത്തെ ജനത്തെ, യാക്കോബിന്‍െറയും ജോസഫിന്‍െറയും സന്തതികളെ, രക്‌ഷിച്ചു. അധ്യായം , വാക്യം ഏത് ?

1 point

6➤ അവിടുത്തെ കരുണ എന്നേക്കുമായിനിലച്ചുവോ അവിടുത്തെ ------------ എന്നേക്കുമായി അവസാനിച്ചുവോ ?

1 point

7➤ അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത ---------------- ആയിരുന്നു; അങ്ങയുടെ കാല്‍പാടുകള്‍ അദൃശ്യമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍. 76. 19 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഞാന്‍ ധ്യാനിക്കുകയും എന്‍െറ എന്ത്‌ ഇടിയുകയും ചെയ്യുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ ദൈവമേ, ____ അങ്ങയുടെ മുന്‍പില്‍പരിഭ്രമിച്ചു; അങ്ങയെക്കണ്ട്‌ അഗാധം ഭയന്നുവിറച്ചു ?

1 point

10➤ മേഘം ജലം വര്‍ഷിച്ചു; ആകാശം ഇടിമുഴക്കി; അങ്ങയുടെ --------- എല്ലാവശത്തും മിന്നിപ്പാഞ്ഞു. ?

1 point

You Got