Malayalam Bible Quiz: Psalms Chapter 78 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:78 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവു ക്രുദ്‌ധനായി ആരുടെ നേരേ അഗ്‌നി ജ്വലിച്ചു; എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ അവിടുന്നു അടിച്ചു; ജലംപൊട്ടിയൊഴുകി; നീര്‍ച്ചാലുകള്‍ കവിഞ്ഞു; എന്നാല്‍, ജനത്തിന്‌ അപ്പവും മാംസവുംനല്‍കാന്‍ അവിടുത്തേക്കു കഴിയുമോ സങ്കീര്‍ത്തനങ്ങള്‍. 78. 20 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ ദൈവത്തിന്‍െറ അവര്‍ക്കെതിരേ ഉയര്‍ന്നു; അവിടുന്ന്‌ അവരില്‍ ഏറ്റവും ശക്‌തരായവരെ വധിച്ചു; ഇസ്രായേലിലെ യോദ്‌ധാക്കളെസംഹരിച്ചു. സങ്കീര്‍ത്തനങ്ങള്‍.78. 31 വിട്ടുപ്പോയ ഭാഗംചേര്‍ക്കുക ?

1 point

4➤ അവിടുന്ന്‌ എവിടെ നിന്ന് കിഴക്കന്‍ കാറ്റടിപ്പിച്ചു; എന്നാണ് സങ്കീര്‍ത്തകന്‍ 78. 26 ല്‍ പറയുന്നത് ?

1 point

5➤ കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്‌തിപ്രഭാവവും ------------ വരുംതലമുറയ്‌ക്കു വിവരിച്ചുകൊടുക്കണം. സങ്കീര്‍ത്തനങ്ങള്‍. 78. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ പകല്‍സമയം അവിടുന്നു മേഘംകൊണ്ടും രാത്രിയില്‍ എന്തിന്റെ പ്രകാശം കൊണ്ടും അവരെ നയിച്ചു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ അവിടുന്ന്‌ അവരുടെ ഇടയിലേക്കു തന്‍െറ ------- ക്രോധം രോഷം, ദുരിതം എന്നിങ്ങനെ സംഹാരദൂതന്‍മാരുടെ ഒരു സംഘത്തെ അയച്ചു. സങ്കീര്‍ത്തനങ്ങള്‍. 78. 49 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവരുടെ അധ്വാനംഫലം ആർക്കാണ് കർത്താവ് വിട്ടു കൊടുത്തത് ?

1 point

9➤ അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ എന്തിനെ വിസ്‌മരിക്കാതെ കല്‍പനകള്‍ പാലിക്കുകയും ചെയ്യും. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ കർത്താവ് അവരുടെ ജീവനെ ആർക്കാണ് ഏൽപ്പിച്ചുകൊടുത്തത് ?

1 point

You Got