Malayalam Bible Quiz: Psalms Chapter 8 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:8 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ആരെ നിശ്ശബ്ദരാക്കാനാണ് അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾ കൊണ്ട് സുശക്തമായ കോട്ടകെട്ടിയത് ?

1 point

2➤ അങ്ങു സ്വന്തം ______ അവന് നൽകി ആധിപത്യം എല്ലാറ്റിനെയും അവൻ്റെ പാദത്തിൻ കീഴിലാക്കി ?

1 point

3➤ ശത്രുക്കളെയും രക്ത ദാഹികളെയും എന്തു ചെയ്യാൻ വേണ്ടിയാണ് അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾ കൊണ്ട് സുശക്തമായ കോട്ടകെട്ടിയത് ?

1 point

4➤ കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ ------- എത്ര മഹനീയം ?

1 point

5➤ അങ്ങയുടെ ___വാർത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു ?

1 point

6➤ അങ്ങു സ്വന്തം കരവേലകൾക്കുമേൽ അവന് നൽകി ആധിപത്യം എല്ലാറ്റിനെയും അവൻ്റെ --------- കീഴിലാക്കി ?

1 point

7➤ എന്നിട്ടും അവിടുന്ന്‌ അവനെ അല്‍പംമാത്രം താഴ്‌ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്‌അവനെ മകുടമണിയിച്ചു.സങ്കീര്‍ത്തങ്ങള്‍. 8. 5 വിട്ടുപോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ എന്നിട്ടും അവിടുന്ന് അവനെ ____ അല്പം മാത്രം താഴ്ത്തി ?

1 point

9➤ അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച _____ ഞാൻ കാണുന്നു ?

1 point

10➤ കർത്താവിൻ്റെ വിരലുകൾ വാർത്തെടുത്തത് എന്ത് ?

1 point

You Got