Malayalam Bible Quiz: Psalms Chapter 80 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:80 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ, എന്ത് ചെയ്യേണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 80.1 ല്‍ പറയുന്നത് ?

1 point

2➤ കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു; സകലജന്തുക്കളും അതിനെ -----------. സങ്കീര്‍ത്തനങ്ങള്‍.80.13 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അത്‌ അതിന്‍െറ ശാഖകളെ സമുദ്രംവരെയും ----------- നദിവരെയും നീട്ടി. ?

1 point

4➤ അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന്‌ ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ! ഞങ്ങള്‍ അങ്ങയുടെ നാമം --------------- സങ്കീര്‍ത്തനങ്ങള്‍. 80. 18 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ അങ്ങുതന്നെ അതിന്‍െറ മതില്‍തകര്‍ത്തതെന്തുകൊണ്ട്‌ വഴിപോക്കര്‍ അതിന്‍െറ ------ പറിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 80. 12 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്‌ധരിക്കണമേ! അങ്ങയുടെ എന്ത് പ്രകാശിക്കുകയും ഞങ്ങള്‍ രക്‌ഷപെടുകയും ചെയ്യട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

7➤ അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന്‌ ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ! ഞങ്ങള്‍ അങ്ങയുടെ ------ വിളിച്ചപേക്‌ഷിക്കും. സങ്കീര്‍ത്തനങ്ങള്‍. 80. 18 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ അങ്ങയുടെ എവിടെ നിന്നു വരുന്ന ശാസനയാല്‍ അവര്‍ നശിച്ചു പോകട്ടെ സങ്കീര്‍ത്തനങ്ങള്‍ 80.16 ല്‍ പറയുന്നത് ?

1 point

9➤ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ജനത്തിന്‍െറ എന്ത് എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും എന്നാണ് സങ്കീര്‍ത്തനങ്ങള്‍ വിലപിക്കുന്നത് ?

1 point

10➤ അത്‌ അതിന്‍െറ ശാഖകളെ സമുദ്രംവരെയും ----------- നദിവരെയും നീട്ടി. ?

1 point

You Got