Malayalam Bible Quiz: Psalms Chapter 81 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:81 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam


1➤ അവര്‍ എന്തിനു നടക്കാന്‍ ഞാന്‍ അവരെ അവരുടെ ഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 80. 12 ല്‍ പറയുന്നത് ?

1 point

2➤ ഞാന്‍ നിന്‍െറ തോളില്‍ നിന്നു ___ ഇറക്കിവച്ചു; നിന്‍െറ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു ?

1 point

3➤ അത്‌ ഇസ്രായേലിലെ ചട്ടവും യാക്കോബിന്‍െറ ദൈവം നല്‍കിയ എന്താണ്. സങ്കീര്‍ത്തനങ്ങള്‍. 81. 4 പറയുന്നത് ?

1 point

4➤ പാറയില്‍ നിന്നുള്ള തേന്‍ കൊണ്ടു നിങ്ങളെ ---------- ആക്കുമായിരുന്നു.സങ്കീര്‍ത്തനങ്ങള്‍. 81.16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അതിനാല്‍, അവര്‍ തന്നിഷ്‌ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെ _____ വിട്ടുകൊടുത്തു ?

1 point

6➤ ഈജിപ്‌തു ദേശത്തുനിന്നു നിന്നെ ----------- ദൈവമായ കര്‍ത്താവു ഞാനാണ്‌; സങ്കീര്‍ത്തനങ്ങള്‍. 81. 10 നിന്ന് പൂരിപ്പിക്കുക ?

1 point

7➤ എന്‍െറ ജനമേ, ഞാന്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുക; ---------, നീ എന്‍െറ വാക്കുകേട്ടിരുന്നെങ്കില്‍ ?

1 point

8➤ അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു; അവരുടെ ശത്രുക്കള്‍ക്കെതിരേ എന്‍െറ -------- ഉയര്‍ത്തുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍. 81. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ തപ്പുകൊട്ടിയും കിന്നരവും വീണയും ഇമ്പമായി മീട്ടിയും എന്ത് ഉതിര്‍ക്കുവിന്‍. 81. 2 പറയുന്നത് ?

1 point

10➤ കര്‍ത്താവിനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു; അവരുടെ എന്നേക്കുംനിലനില്‍ക്കുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍. 81. 15 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got