Malayalam Bible Quiz: Psalms Chapter 82 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:82 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമേ, എഴുന്നേറ്റു ---------- വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്‌. സങ്കീര്‍ത്തനങ്ങള്‍.82.8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദുര്‍ബലര്‍ക്കും ആര്‍ക്കും നീതി പാലിച്ചു കൊടുക്കുവിന്‍; സങ്കീര്‍ത്തനങ്ങള്‍. 82. 3 ല്‍ പറയുന്നത് ?

1 point

3➤ ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്‌; അധ്യായം , വാക്യം ഏത് ?

1 point

4➤ ദുര്‍ബലര്‍ക്കും അനാഥര്‍ക്കും എന്ത് പാലിച്ചു കൊടുക്കുവിന്‍; സങ്കീര്‍ത്തനങ്ങള്‍. 82. 3 ല്‍ പറയുന്നത് ?

1 point

5➤ പീഡിതരുടെയും അഗതികളുടെയും എന്ത് സ്‌ഥാപിച്ചു കൊടുക്കുവിന്‍. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ നിങ്ങള്‍ എത്രകാലം നീതി വിരുദ്‌ധമായി ദുഷ്‌ടരുടെ പക്‌ഷംപിടിക്കുകയും ചെയ്യുംഎന്നാണ് സങ്കീര്‍ത്തനങ്ങള്‍. 82. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ അവര്‍ക്ക്‌ അറിവില്ല; ബുദ്‌ധിയുമില്ല; അവര്‍ എവിടെ തപ്പിത്തടയുന്നു; എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ നിങ്ങളെല്ലാവരും ആരുടെ മക്കളാണ്‌. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ ദുര്‍ബലരെയും രക്‌ഷിക്കുവിന്‍; ദുഷ്‌ടരുടെ കെണികളില്‍ നിന്ന്‌ അവരെ മോചിപ്പിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 82. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ ഭൂമിയുടെ എന്ത് ഇളകിയിരിക്കുന്നു.സങ്കീര്‍ത്തനങ്ങള്‍. 82. 6 ല്‍ പറയുന്നത് ?

1 point

You Got