Malayalam Bible Quiz: Psalms Chapter 83 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:83 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവരുടെ അധരങ്ങള്‍ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ദൂഷണം പരത്തുന്നു. സങ്കീര്‍ത്തനങ്ങള്‍. 73. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്‌ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ _____ കവിഞ്ഞൊഴുകുന്നു ?

1 point

3➤ ______ തന്ന്‌ അങ്ങ്‌ എന്നെ നയിക്കുന്നു; പിന്നീട്‌ അവിടുന്ന്‌ എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും ?

1 point

4➤ സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌ എനിക്കുള്ളത്‌ ------------ അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. 73. 25 ല്‍ പറയുന്നത് ?

1 point

5➤ അവരുടെ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയില്‍ ദൂഷണം പരത്തുന്നു. സങ്കീര്‍ത്തനങ്ങള്‍. 73. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ എന്നാല്‍, ---------- ചെന്നപ്പോള്‍ അവരുടെ അവസാനമെന്തെന്ന് ‌ഞാന്‍ ഗ്രഹിച്ചു സങ്കീര്‍ത്തനങ്ങള്‍. 73. B 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ആകയാല്‍, അവര്‍ കൊണ്ടു ഹാരമണിയുന്നു; അക്രമം അവര്‍ക്ക്‌ അങ്കിയാണ്‌.സങ്കീര്‍ത്തനങ്ങള്‍. 73. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ആകയാല്‍, അവര്‍ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു; -------- അവര്‍ക്ക്‌ അങ്കിയാണ്‌.സങ്കീര്‍ത്തനങ്ങള്‍. 73. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എന്‍െറ ശരീരവും മനസ്‌സും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ്‌ എന്‍െറ ___; അവിടുന്നാണ്‌ എന്നേക്കുമുള്ള എന്‍െറ ഓഹരി ?

1 point

10➤ ദൈവം ഇസ്രായേലിനു നല്ലവനാണ്‌, ---------- ഹൃദയമുള്ളവര്‍ക്കുതന്നെ.സങ്കീര്‍ത്തനങ്ങള്‍. 73. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got