Malayalam Bible Quiz: Psalms Chapter 84 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:84 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്‍െറ എന്ത് ശ്രവിക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ യാചിക്കുന്ന്ത് ?

1 point

2➤ എന്‍െറ എന്ത് കര്‍ത്താവിന്‍െറ അങ്കണത്തിലെത്താന്‍ വാഞ്‌ഛിച്ചു തളരുന്നു; സങ്കീര്‍ത്തനങ്ങള്‍ 84. 2 ല്‍ പറയുന്നത് ?

1 point

3➤ അങ്ങയില്‍ ശക്‌തി കണ്ടെണ്ടത്തിയവര്‍ ഭാഗ്യവാന്‍മാര്‍; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്‌. ?

1 point

4➤ എന്തെന്നാല്‍, ദൈവമായ കര്‍ത്താവു ----- പരിചയുമാണ്‌; അവിടുന്നു കൃപയും ബഹുമതിയുംനല്‍കുന്നു എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 84. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവര്‍ കൂടുതല്‍ കൂടുതല്‍ എന്ത് ആര്‍ജിക്കുന്നു; സങ്കീര്‍ത്തനങ്ങള്‍. 84. 7 ല്‍ പറയുന്നത് ?

1 point

6➤ സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്‌ഥലം എത്ര ----------- സങ്കീര്‍ത്തനങ്ങള്‍. 84. 1 നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ശരത്‌കാലവൃഷ്‌ടി അതിനെ എന്ത് കൊണ്ടു നിറയ്‌ക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 84. 6 ല്‍ പറയുന്നത് ?

1 point

8➤ എപ്രകാരം വ്യാപരിക്കുന്നവര്‍ക്ക് ‌ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍.84.11 ല്‍ പറയുന്നത് ?

1 point

9➤ സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ --------------- ഭാഗ്യവാന്‍. സങ്കീര്‍ത്തനങ്ങള്‍. 84. 12 ല്‍ പൂരിപ്പിക്കുക ?

1 point

10➤ അവിടുന്നു കൃപയും എന്തും നല്‍കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got