Malayalam Bible Quiz: Psalms Chapter 85 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:85 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ --------- വിശ്വസ്‌തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും. സങ്കീര്‍ത്തനങ്ങള്‍. 85. 10 വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

2➤ കാരുണ്യവും വിശ്വസ്‌തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും --------- പരസ്‌പരം ചുംബിക്കും. സങ്കീര്‍ത്തനങ്ങള്‍. 85. 10 വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

3➤ എന്ത് ആകാശത്തുനിന്നു ഭൂമിയെ കടാക്‌ഷിക്കും. സങ്കീര്‍ത്തനങ്ങള്‍ .85. 11 ല്‍ പറയുന്നത് ?

1 point

4➤ ഞങ്ങളുടെ ദൈവമേ,ഞങ്ങളെ പുനരുദ്‌ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷംപരിത്യജിക്കണമേ സങ്കീര്‍ത്തനങ്ങള്‍. 85. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ എന്ത് അവിടുത്തെ മുന്‍പില്‍ നടന്ന് ‌അവിടുത്തേക്കു വഴിയൊരുക്കും സങ്കീര്‍ത്തനങ്ങള്‍.85. 13 ല്‍ പറയുന്നത് ?

1 point

6➤ അങ്ങയുടെ ജനത്തിന്‍െറ അങ്ങു മറന്നു; അവരുടെ പാപം അവിടുന്നു ക്ഷമിച്ചു സങ്കീര്‍ത്തനങ്ങള്‍.85. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ നീതി അവിടുത്തെ മുന്‍പില്‍ നടന്ന് ‌അവിടുത്തേക്കു എന്ത് ഒരുക്കും. സങ്കീര്‍ത്തനങ്ങള്‍.85. 13 ല്‍ പറയുന്നത് ?

1 point

8➤ അങ്ങ്‌ എല്ലാ ------- പിന്‍വലിച്ചു; തീക്‌ഷണമായ കോപത്തില്‍നിന്ന്‌അങ്ങു പിന്‍മാറി. സങ്കീര്‍ത്തനങ്ങള്‍. 85. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്‍െറ ആര്‍ക്ക് സമാധാനം അരുളും; സങ്കീര്‍ത്തനങ്ങള്‍. 85. 8 ല്‍ പറയുന്നത് ?

1 point

10➤ എന്ത് അവിടുത്തെ മുന്‍പില്‍ നടന്ന് ‌അവിടുത്തേക്കു വഴിയൊരുക്കും സങ്കീര്‍ത്തനങ്ങള്‍.85. 13 ല്‍ പറയുന്നത് ?

1 point

You Got