Malayalam Bible Quiz: Psalms Chapter 86 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:86 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്നാല്‍ കര്‍ത്താവേ, അങ്ങു കാരുണ്യവാനും ---------- ദൈവമാണ്‌; അങ്ങു ക്‌ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്‌തനുമാണ്‌. സങ്കീര്‍ത്തനങ്ങള്‍. 86. 15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നവരോട്‌അങ്ങു സമൃദ്‌ധമായി എന്ത് കാണിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ എന്‍െറ ജീവനെ സംരക്‌ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്‌തനാണ്‌; അങ്ങയില്‍ ഈ ദാസനെ രക്‌ഷിക്കണമേ! അങ്ങാണ്‌ എന്‍െറ ദൈവം. സങ്കീര്‍ത്തനങ്ങള്‍. 86. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ആര് എന്‍െറ ജീവനെ വേട്ടയാടുന്നു; എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 86. 14 ല്‍ പറയുന്നത് ?

1 point

5➤ കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ എന്തിന്റെ സ്വരം ശ്രദ്‌ധിക്കണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 86. 6 ല്‍ പറയുന്നത് ?

1 point

6➤ അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍െറ എന്തിനെ ഏകാഗ്രമാക്കണമേ! സങ്കീര്‍ത്തനങ്ങള്‍. 86. 11 ല്‍ പറയുന്നത് ?

1 point

7➤ പാതാളത്തിന്‍െറ ആഴത്തില്‍നിന്ന്‌ അവിടുന്ന്‌ എന്‍െറ പ്രാണനെ എന്ത് ചെയ്തു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെ എന്ത് ചെയ്യുന്നു .സങ്കീര്‍ത്തനങ്ങള്‍. 86. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എന്‍െറ സംരക്‌ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്‌തനാണ്‌; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്‌ഷിക്കണമേ! അങ്ങാണ്‌ എന്‍െറ ദൈവം. സങ്കീര്‍ത്തനങ്ങള്‍. 86. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ കഠോരഹൃദയര്‍ എന്‍െറ എന്തിനെ വേട്ടയാടുന്നു;. എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 86. 14 ല്‍ പറയുന്നത് ?

1 point

You Got