Malayalam Bible Quiz: Psalms Chapter 87 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:87 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവത്തിന്‍െറ നഗരമേ, നിന്നെപ്പറ്റി മഹത്തായ ---------- പറയപ്പെടുന്നു. സങ്കീര്‍ത്തനങ്ങള്‍. 87.3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്‍െറ ------- നിന്നിലാണ്‌ എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും. സങ്കീര്‍ത്തനങ്ങള്‍. 87.7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ എന്‍െറ ഉറവകള്‍ നിന്നിലാണ്‌ എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ ------. സങ്കീര്‍ത്തനങ്ങള്‍. 87.7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ എന്‍െറ ഉറവകള്‍ നിന്നിലാണ്‌ എന്നു --------- നര്‍ത്തകരും ഒന്നുപോലെ പാടും. സങ്കീര്‍ത്തനങ്ങള്‍. 87.7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ സകലരും അവിടെ ജനിച്ചതാണ്‌ എന്നു സീയോനെക്കുറിച്ചു പറയും; ആര് തന്നെയാണ്‌ അവളെ സ്‌ഥാപിച്ചത്‌.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ യാക്കോബിന്‍െറ എല്ലാ വാസസ്‌ഥലങ്ങളെയുംകാള്‍ സീയോന്‍െറ കവാടങ്ങളെ കര്‍ത്താവു----------- . സങ്കീര്‍ത്തനങ്ങള്‍. 87. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവു ജനതകളുടെ എന്ത് ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും, എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ യാക്കോബിന്‍െറ എല്ലാ വാസസ്‌ഥലങ്ങളെയുംകാള്‍ സീയോന്‍െറ----------- കര്‍ത്താവുസ്‌നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 87. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ സകലരും അവിടെ ജനിച്ചതാണ്‌ എന്നു ആരെ ക്കുറിച്ചു പറയും;‌.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ യാക്കോബിന്‍െറ എല്ലാ വാസസ്‌ഥലങ്ങളെയുംകാള്‍ സീയോന്‍െറ കവാടങ്ങളെ ---------- സ്‌നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 87. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got