Malayalam Bible Quiz: Psalms Chapter 88 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:88 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അങ്ങയുടെ എന്ത് എന്നെ ഞെരുക്കുന്നു; അങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ അങ്ങയുടെ തിരമാലകള്‍ എന്നെ എന്ത് ചെയ്യുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവേ, ------- മുഴുവന്‍ ഞാന്‍ സഹായത്തിനപേക്‌ഷിക്കുന്നു; രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍ നിലവിളിക്കുന്നു.സങ്കീര്‍ത്തനങ്ങള്‍. 88. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ശവകുടീരത്തില്‍ അങ്ങയുടെ ---------- വിനാശത്തില്‍ അങ്ങയുടെ വിശ്വസ്‌തതയും പ്രഘോഷിക്കുമോ സങ്കീര്‍ത്തനങ്ങള്‍. 88. 11 ല്‍ പറയുന്നത് ?

1 point

5➤ എന്‍െറ --------- ദുഃഖപൂര്‍ണമാണ്‌; എന്‍െറ ജീവന്‍ പാതാളത്തിന്‍െറ വക്കിലെത്തിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 88. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അങ്ങ്‌ എന്നെ പാതാളത്തിന്‍െറ അടിത്തട്ടില്‍, -------------- അഗാധവുമായതലത്തില്‍, ഉപേക്‌ഷിച്ചിരിക്കുന്നു. ?

1 point

7➤ എന്‍െറ ആത്‌മാവു ദുഃഖപൂര്‍ണമാണ്‌; എന്‍െറ ജീവന്‍ -------------- വക്കിലെത്തിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 88. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവേ, അങ്ങ്‌ എന്നെ തള്ളി ക്കളയുന്നതെന്തുകൊണ്ട്‌ എന്നില്‍നിന്നു ------- മറയ്‌ക്കുന്നതെന്തു കൊണ്ട്‌ സങ്കീര്‍ത്തനങ്ങള്‍. 88. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവേ, ഞാന്‍ അങ്ങയോടുനിലവിളിച്ചപേക്‌ഷിക്കുന്നു; പ്രഭാതത്തില്‍ എന്‍െറ പ്രാര്‍ഥന അങ്ങയുടെ ------------ എത്തുന്നു. സങ്കീര്‍ത്തനങ്ങള്‍. 88. 13 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ മരിച്ചവര്‍ക്കുവേണ്ടി അങ്ങ്‌ അദ്‌ഭുതംപ്രവര്‍ത്തിക്കുമോ എന്ത് അങ്ങയെ പുകഴ്‌ത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമോ എന്നാണ് സങ്കീര്‍ത്തകന്‍ ചോദിക്കുന്നത് ?

1 point

You Got