Malayalam Bible Quiz: Psalms Chapter 89 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:89 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവിനോടു സദൃശനായി എവിടെ ആരുണ്ട്‌ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 89 6 ല്‍ പറയുന്നത് ?

1 point

2➤ നീതിയിലും ------------ അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു; കാരുണ്യവും വിശ്വസ്‌തതയുംഅങ്ങയുടെ മുന്‍പേ നീങ്ങുന്നു. സങ്കീര്‍ത്തനങ്ങള്‍. 89. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഉത്‌സവഘോഷത്താല്‍ അങ്ങയെസ്‌തുതിക്കുന്നവര്‍ -----------. സങ്കീര്‍ത്തനങ്ങള്‍. 89. 15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവേ, അങ്ങയുടെ ദാസന്‍ എത്രനിന്‌ദിക്കപ്പെടുന്നെന്ന്‌ ഓര്‍ക്കണമേ! ജനതകളുടെ ---------- ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 89. 50 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ നീതിമാന്‍മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്‌തത എന്ത് ചെയ്യട്ടെ സങ്കീര്‍ത്തനങ്ങള്‍. 89. 5 ല്‍ പറയുന്നത് ?

1 point

6➤ എന്‍െറ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു എന്ത് ഉണ്ടാക്കി സങ്കീര്‍ത്തനങ്ങള്‍. 89. 3 ല്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവ്‌ എന്നേക്കും -------------! ആമേന്‍, ആമേന്‍.സങ്കീര്‍ത്തനങ്ങള്‍. 89. 52 ല്‍ നിന്ന് ചേര്‍ക്കുക ?

1 point

8➤ അവന്‍െറ സന്തതി എന്‍െറ നിയമംഉപേക്‌ഷിക്കുകയും, എന്‍െറ അനുസരിക്കാതിരിക്കുകയും,സങ്കീര്‍ത്തനങ്ങള്‍. 89. 30 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ നീതിമാന്‍മാരുടെ സമൂഹത്തില്‍ അങ്ങയുടെ എന്ത് പ്രകീര്‍ത്തിക്കപ്പെടട്ടെ സങ്കീര്‍ത്തനങ്ങള്‍. 89. 5 ല്‍ പറയുന്നത് ?

1 point

10➤ കര്‍ത്താവേ, എത്ര ഹ്രസ്വമാണ്‌ ആയുസ്‌സെന്നും എത്ര വ്യര്‍ഥമാണ്‌ അങ്ങു സൃഷ്‌ടിച്ച ---------- മെന്നും ഓര്‍ക്കണമേ സങ്കീര്‍ത്തനങ്ങള്‍. 89. 47 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got