Malayalam Bible Quiz: Psalms Chapter 9 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:9 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അങ്ങ് എനിക്ക് എന്ത് നടത്തിത്തന്നിരിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

2➤ അങ്ങനെ ഞാന്‍ അവിടുത്തെസ്‌തുതികള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍പുത്രിയുടെ ------------ ഞാന്‍ സന്തോഷിക്കട്ടെ!

1 point

3➤ എന്തെന്നാൽ എൻ്റെ _____ പിന്തിരിഞ്ഞോടിയപ്പോൾ കാലിടറി വീഴുകയും അങ്ങയുടെ മുൻപിൽ നാശമടയുകയും ചെയ്തു ?

1 point

4➤ കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! മനുഷ്യന്‍ -------------- ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ!

1 point

5➤ അവിടുന്ന് ജനതകളെ എങ്ങനെയാണ് വിധിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ ദരിദ്രര്‍ എന്നേക്കും വിസ്‌മരിക്കപ്പെടുകയില്ല; പാവങ്ങളുടെ എന്ത് എന്നേക്കുമായി അസ്‌തമിക്കുകയില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ ആരാണ് സ്വന്തം കരവേലകളിൽ കുടുങ്ങുന്നത് ?

1 point

8➤ ____ കൂമ്പാരത്തിൽ അപ്രത്യക്ഷമായിരിക്കുന്നു അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനം ചെയ്തു ?

1 point

9➤ പൂർണ്ണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദി പറയും അവിടുത്തെ അദ്ഭുത പ്രവൃർത്തികൾ ഞാൻ വിവരിക്കും അദ്ധ്യായം വാക്യം ഏത് ?

1 point

10➤ എന്തെന്നാൽ എൻ്റെ _____ പിന്തിരിഞ്ഞോടിയപ്പോൾ കാലിടറി വീഴുകയും അങ്ങയുടെ മുൻപിൽ നാശമടയുകയും ചെയ്തു ?

1 point

You Got