Malayalam Bible Quiz: Psalms Chapter 91 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:91 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവന്‍ എന്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;സങ്കീര്‍ത്തനങ്ങള്‍. 91. 14 ല്‍ പറയുന്നത് ?

1 point

2➤ അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ എന്ത് അരുളും സങ്കീര്‍ത്തനങ്ങള്‍. 91. 15 ല്‍ പറയുന്നത് ?

1 point

3➤ സിംഹത്തിന്‍െറയും അണലിയുടെയും മേല്‍ നീ ; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും. സങ്കീര്‍ത്തനങ്ങള്‍ 91. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്‌ക്കു വരുന്ന ------------ നീ പേടിക്കേണ്ടാ. സങ്കീര്‍ത്തനങ്ങള്‍. 91.6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ----------------- ഞാന്‍ അവനെ രക്‌ഷിക്കും;സങ്കീര്‍ത്തനങ്ങള്‍. 91. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ രാത്രിയിലെ --------------- പകല്‍ പറക്കുന്ന അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ. സങ്കീര്‍ത്തനങ്ങള്‍. 91. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ -----------. സങ്കീര്‍ത്തനങ്ങള്‍.91.9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നിന്‍െറ എന്ത് കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സങ്കീര്‍ത്തനങ്ങള്‍. 91. 12 ല്‍ പറയുന്നത് ?

1 point

9➤ നിനക്ക്‌ ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്‍െറ --------- സമീപിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍. 91. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ തന്‍െറ എന്ത് കൊണ്ട്‌ അവിടുന്നു നിന്നെ മറച്ചുകൊള്ളും സങ്കീര്‍ത്തനങ്ങള്‍. 91. 4 ല്‍ പറയുന്നത് ?

1 point

You Got