Malayalam Bible Quiz: Psalms Chapter 92 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:92 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്ത് ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും സങ്കീര്‍ത്തനങ്ങള്‍. 92. 7 ല്‍ പറയുന്നത് ?

1 point

2➤ അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു ------- ആലപിക്കുന്നതും എത്ര ശ്രഷ്‌ഠം. ?

1 point

3➤ കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ നശിക്കും ആര് ചിതറിക്കപ്പെടും സങ്കീര്‍ത്തനങ്ങള്‍. 92. 9 ല്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവു നീതിമാനാണെന്ന്‌ അവര്‍പ്രഘോഷിക്കുന്നു; അവിടുന്നാണ്‌ എന്‍െറ -------------- അനീതി അവിടുത്തെ തീണ്ടിയിട്ടില്ല. സങ്കീര്‍ത്തനങ്ങള്‍. 92. 15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എന്നാല്‍, അവിടുന്ന്‌ എന്‍െറ കൊമ്പുകാട്ടുപോത്തിന്‍െറ കൊമ്പുപോലെ ഉയര്‍ത്തി; അവിടുന്ന്‌ എന്‍െറ മേല്‍ പുതിയ -------------- ഒഴിച്ചു; ?

1 point

6➤ വാര്‍ധക്യത്തിലും അവര്‍ എന്ത് പുറപ്പെടുവിക്കും; അവര്‍ എന്നുംഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും . സങ്കീര്‍ത്തനങ്ങള്‍. 92. 14 ല്‍ പറയുന്നത് ?

1 point

7➤ എന്നെ ആക്രമിക്കുന്ന ആരുടെ ദുരന്തം എന്‍െറ ചെവിയില്‍ കേട്ടു.സങ്കീര്‍ത്തനങ്ങള്‍. 92. 11 ല്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എന്നെ അങ്ങയുടെ അദ്‌ഭുതപ്രവൃത്തി കണ്ട് ‌ഞാന്‍ ആനന്‌ദഗീതം ആലപിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 92. 4 ല്‍ വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ തിന്‍മ ചെയ്യുന്നവര്‍ എങ്ങനെ വളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും സങ്കീര്‍ത്തനങ്ങള്‍. 92. 7 ല്‍ പറയുന്നത് ?

1 point

10➤ ദുഷ്‌ടര്‍ എന്ത് പോലെ മുളച്ചു പൊങ്ങുന്നു സങ്കീര്‍ത്തനങ്ങള്‍. 92. 7 ല്‍ പറയുന്നത് ?

1 point

You Got