Malayalam Bible Quiz: Psalms Chapter 93 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:93 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവേ, പരിശുദ്‌ധി അങ്ങയുടെ എന്തിനു‌ എന്നേക്കും യോജിച്ചതാണ്‌ സങ്കീര്‍ത്തനങ്ങള്‍. 93. 5 ല്‍ പറയുന്നത് ?

1 point

2➤ സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്ന എന്തിനെക്കള്‍ കര്‍ത്താവു ശക്‌തനാണ്‌. സങ്കീര്‍ത്തനങ്ങള്‍. 93. 4 ല്‍ പറയുന്നത് ?

1 point

3➤ സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്നതിരമാലകളെയുംകാള്‍ കര്‍ത്താവു ആരാണ് സങ്കീര്‍ത്തനങ്ങള്‍. 93. 4 ല്‍ പറയുന്നത് ?

1 point

4➤ അവിടുന്നു എന്ത് കൊണ്ട്‌അരമുറുക്കിയിരിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ അവിടുന്നു ശക്‌തികൊണ്ട് ‌എന്ത് മുറുക്കിയിരിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അങ്ങയുടെ ------------- വിശ്വാസ്യവും അലംഘനീയവുമാണ്‌; സങ്കീര്‍ത്തനങ്ങള്‍. 93. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവേ, എന്ത് അങ്ങയുടെആലയത്തിന്‌ എന്നേക്കും യോജിച്ചതാണ്‌ സങ്കീര്‍ത്തനങ്ങള്‍. 93. 5 ല്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവേ, പ്രവാഹങ്ങള്‍ ഉയരുന്നു; പ്രവാഹങ്ങള്‍ ----------- ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു .സങ്കീര്‍ത്തനങ്ങള്‍.93. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അങ്ങയുടെ സിംഹാസനം പണ്ടുമുതലേ -----------------; അങ്ങ്‌ അനാദിമുതലേ ഉള്ളവനാണ്‌. ?

1 point

10➤ കര്‍ത്താവു വാഴുന്നു; അവിടുന്നു എന്തണിഞ്ഞിരിക്കുന്നു; എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got