Malayalam Bible Quiz: Psalms Chapter 96 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:96 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; ശക്‌തിയും കര്‍ത്താവിന്‍േറതെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 96. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ അവിടുന്നു ആരെ നീതിപൂര്‍വം വിധിക്കും.സങ്കീര്‍ത്തനങ്ങള്‍. 96. 10 ല്‍ പറയുന്നത് ?

1 point

3➤ ജനതകളുടെ ഇടയില്‍ ---------------- കര്‍ത്താവു വാഴുന്നു; ലോകം സുസ്‌ഥാപിതമായിരിക്കുന്നു; സങ്കീര്‍ത്തനങ്ങള്‍. 96. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ മഹത്വവും തേജസ്‌സും അവിടുത്തെസന്നിധിയിലുണ്ട്‌; ബലവും സൗന്‌ദര്യവും അവിടുത്തെ ----------------------. സങ്കീര്‍ത്തനങ്ങള്‍. 96. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എന്തും അതിലുള്ളവയും ആഹ്ലാദിക്കട്ടെ. സങ്കീര്‍ത്തനങ്ങള്‍. 96.12 ല്‍പറയുന്നത് ?

1 point

6➤ കര്‍ത്താവിന്‍െറ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; കാഴ്‌ചകളുമായി അവിടുത്തെ എവിടെ പ്രവേശിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 96. 8 ല്‍ പറയുന്നത് ?

1 point

7➤ ജനപദങ്ങളുടെയിടയില്‍ അവിടുത്തെ എന്ത് വര്‍ണിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 96. 3 ല്‍ പറയുന്നത് ?

1 point

8➤ ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മഹത്വവും ---------------- കര്‍ത്താവിന്‍േറതെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 96. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ആകാശം ആഹ്ലാദിക്കട്ടെ; ------------ ആനന്‌ദിക്കട്ടെ; സമുദ്രവുംഅതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ.സങ്കീര്‍ത്തനങ്ങള്‍. 96. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ എന്തെന്നാല്‍, കര്‍ത്താവ്‌ --------------- അത്യന്തം സ്‌തുത്യര്‍ഹനുമാണ്‌; സകലദേവന്‍മാരെയുംകാള്‍ഭയപ്പെടേണ്ടവനുമാണ്‌. സങ്കീര്‍ത്തനങ്ങള്‍. 96. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got