Malayalam Bible Quiz: Psalms Chapter 97 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:97 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ആരെ പ്രകാശിപ്പിക്കുന്നു സങ്കീര്‍ത്തനങ്ങള്‍. 97. 4 ല്‍ പറയുന്നത് ?

1 point

2➤ ദുഷ്‌ടരുടെ കൈയില്‍നിന്ന്‌ അവരെ മോചിക്കുന്നു. അധ്യായം , വാക്യം ഏത് ?

1 point

3➤ ഭൂമി മുഴുവന്‍െറയും അധിപനായ കര്‍ത്താവിന്‍െറ മുന്‍പില്‍, പര്‍വതങ്ങള്‍ എന്ത് പോലെ ഉരുകുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്‌; നീതിയുംന്യായവും അവിടുത്തെ ------------------------ അടിസ്‌ഥാനമാണ്‌. സങ്കീര്‍ത്തനങ്ങള്‍. 97. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അഗ്‌നി അവിടുത്തെ മുന്‍പേ നീങ്ങുന്നു; അത്‌ അവിടുത്തെ വൈരികളെ എന്ത് ചെയ്യുന്നു സങ്കീര്‍ത്തനങ്ങള്‍. 97. 3 ല്‍ പറയുന്നത് ?

1 point

6➤ അവിടുന്നു തന്‍റെ ആരുടെ ജീവനെ പരിപാലിക്കുന്നു സങ്കീര്‍ത്തനങ്ങള്‍. 97. 10 ല്‍ പറയുന്നത് ?

1 point

7➤ ഭൂമി മുഴുവന്‍െറയും അധിപനായ കര്‍ത്താവിന്‍െറ മുന്‍പില്‍, എന്ത് മെഴുകുപോലെ ഉരുകുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ ആകാശം അവിടുത്തെ എന്തിനെ പ്രഘോഷിക്കുന്നു സങ്കീര്‍ത്തനങ്ങള്‍. 97. 6 ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്‌ദിക്കട്ടെ! അധ്യായം , വാക്യം ഏത് ?

1 point

10➤ മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്‌; ---------------- ന്യായവും അവിടുത്തെ സിംഹാസനത്തിന്‍െറ അടിസ്‌ഥാനമാണ്‌. സങ്കീര്‍ത്തനങ്ങള്‍. 97. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got