Malayalam Bible Quiz: Psalms Chapter 98 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:98 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ കരവും വിശുദ്‌ധഭുജവും -------------- നേടിയിരിക്കുന്നു.സങ്കീര്‍ത്തനങ്ങള്‍. 98. 1 ല്‍ പൂരിപ്പിക്കുക ?

1 point

2➤ ആരോടുള്ള തൻ്റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ അവിടുത്തെ ------------- വിശുദ്‌ധഭുജവുംവിജയം നേടിയിരിക്കുന്നു.സങ്കീര്‍ത്തനങ്ങള്‍. 98. 1 ല്‍ പൂരിപ്പിക്കുക ?

1 point

4➤ സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ ---------------- ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ സങ്കീര്‍ത്തനങ്ങള്‍. 98. 7 ല്‍ പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവു തന്‍െറ വിജയം വിളംബരം ചെയ്‌തു; അവിടുന്നു തന്‍െറ ------------ ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.സങ്കീര്‍ത്തനങ്ങള്‍. 98. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ കൊമ്പും കാഹളവും മുഴക്കി രാജാവായകര്‍ത്താവിന്‍െറ സന്നിധിയില്‍----------കൊണ്ട്‌ ആര്‍പ്പിടുവിന്‍ സങ്കീര്‍ത്തനങ്ങള്‍. 98. 6 ല്‍ പൂരിപ്പിക്കുക ?

1 point

7➤ അവിടുന്നു ഭൂമിയെ -------------- വരുന്നു; അവിടുന്നു ലോകത്തെനീതിയോടുംജനതകളെന്യായത്തോടുംകൂടെ വിധിക്കും. സങ്കീര്‍ത്തനങ്ങള്‍. 98. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ജലപ്രവാഹങ്ങള്‍ ----------------- മുഴക്കട്ടെ കര്‍ത്താവിന്‍െറ മുന്‍പില്‍പര്‍വതങ്ങള്‍ ഒത്തൊരുമിച്ച് ‌ആനന്‌ദകീര്‍ത്തനമാലപിക്കട്ടെ സങ്കീര്‍ത്തനങ്ങള്‍. 98. 8 ല്‍ പൂരിപ്പിക്കുക ?

1 point

9➤ കർത്താവിൻ്റെ മുൻപിൽ ആര് ഒത്തൊരുമിച്ച് ആനന്ദകീർത്തനമാലപിക്കട്ടെ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

10➤ സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ ---------------- സങ്കീര്‍ത്തനങ്ങള്‍. 98. 7 ല്‍ പൂരിപ്പിക്കുക ?

1 point

You Got