Malayalam Bible Quiz: Psalms Chapter 99 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:99 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്‌ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്‌ധനാണ്‌. അധ്യായം , വാക്യം ഏത് ?

1 point

2➤ മേഘസ്‌തംഭത്തില്‍നിന്ന്‌ അവിടുന്ന് ‌അവരോടു ------------------- അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു. സങ്കീര്‍ത്തനങ്ങള്‍. 99. 7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ അവര്‍ക്ക്‌ ഉത്തരമരുളി; അങ്ങ്‌ അവര്‍ക്ക്‌ ക്‌ഷമിക്കുന്ന ദൈവമായിരുന്നു; -------------------- ശിക്‌ഷ നല്‍കുന്നവനും സങ്കീര്‍ത്തനങ്ങള്‍. 99. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്‌ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്‌ധനാണ്‌. അധ്യായം , വാക്യം ഏത് ?

1 point

5➤ ദൈവമായ കർത്താവിന്നെ മഹത്വപ്പെടുത്തുവിൻ! അവിടുത്തെ വിശുദ്ധപർവതത്തിൽ ആരാധന അർപ്പിക്കുവിൻ; നമ്മുടെ ദൈവമായ കർത്താവു --------------- സങ്കീര്‍ത്തനങ്ങള്‍. 99. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിച്ചവരിൽ ആര് ഉൾപ്പെടുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

7➤ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവര്‍ക്ക്‌ ഉത്തരമരുളി. ആധ്യായം വാക്യം ഏത് ?

1 point

8➤ അവിടുത്തെ --------------- ഭീതിജനകവുമായ നാമത്തെ അവര്‍ സ്‌തുതിക്കട്ടെ! അവിടുന്നു പരിശുദ്‌ധനാണ്‌. സങ്കീര്‍ത്തനങ്ങള്‍. 99. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ നമ്മുടെ ദൈവമായ കർത്താവിനെ --------------------- അവിടുത്തെ പാദപീഠത്തിങ്കൽ പ്രണമിക്കുവിൻ; അവിടുന്നു പരിശുദ്ധനാണ് സങ്കീര്‍ത്തനങ്ങള്‍. 99. 5 ല്‍ നിന്ന് ഉചിതമായത് ചേര്‍ക്കുക ?

1 point

10➤ ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ അവര്‍ക്ക്‌ ഉത്തരമരുളി; അങ്ങ്‌ അവര്‍ക്ക്‌ ക്‌ഷമിക്കുന്ന ദൈവമായിരുന്നു; തെറ്റുകള്‍ക്കു ------------------ നല്‍കുന്നവനും സങ്കീര്‍ത്തനങ്ങള്‍. 99. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got