Malayalam Bible Quiz: Ruth Chapter 1 || മലയാളം ബൈബിൾ ക്വിസ് : രൂത്ത്

Bible Quiz Questions and Answers from Ruth Chapter:1 in Malayalam

Bible Quiz Questions from Ruth in Malayalam
Bible Quiz Questions from Ruth in Malayalam

1➤ നവോമിയും കുടുംബവും എത്ര വര്ഷക്കാലം മോവാബിൽ താമസിച്ചു ?

1 point

2➤ അവള്‍ താമസിച്ചിരുന്ന ---------------- നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു യുദായിലേക്കുള്ള വഴിയിലെത്തി പൂരിപ്പിക്കുക ?

1 point

3➤ ന്യായാധിപന്‍മാരുടെ ------------------- നാട്ടില്‍ ക്ഷാമമുണ്ടായി അന്ന് യുദായിലെ ഒരു ബേത് ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു റൂത്ത്. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവള്‍ താമസിച്ചിരുന്ന സ്ഥലത്ത നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു---------------- വഴിയിലെത്തി പൂരിപ്പിക്കുക ?

1 point

5➤ അവള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു യുദായിലേക്കുള്ള -------------- പൂരിപ്പിക്കുക ?

1 point

6➤ അവള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മരുമക്കളോട് കൂടെ ---------------- യുദായിലേക്കുള്ള വഴിയിലെത്തി പൂരിപ്പിക്കുക ?

1 point

7➤ ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി അന്ന് യുദായിലെ ഒരു ബേത് ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് ഏത് ദേശത്ത് കുടിയേറിപ്പാര്‍ത്തു റൂത്ത്. 1. ല്‍ പറയുന്നത് ?

1 point

8➤ അവള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു എവിടേക്കുള്ള വഴിയിലെത്തി ?

1 point

9➤ കർത്താവ് തന്റെ ജനത്തെ ഭക്ഷണം നൽകി അനുഗ്രഹിക്കുന്നു എന്ന് കേട്ട് മരുമക്കളോട് കൂടെ മൊവാബിൽ നിന്ന് തിരികെപോകാനൊരുങ്ങിയതു ആര് ?

1 point

10➤ അവള്‍ താമസിച്ചിരുന്ന ---------------- നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു യുദായിലേക്കുള്ള വഴിയിലെത്തി പൂരിപ്പിക്കുക ?

1 point

You Got