Malayalam Bible Quiz: Ruth Chapter 2 || മലയാളം ബൈബിൾ ക്വിസ് : രൂത്ത്

Bible Quiz Questions and Answers from Ruth Chapter:2 in Malayalam

Bible Quiz Questions from Ruth in Malayalam
Bible Quiz Questions from Ruth in Malayalam

1➤ റൂത്ത് എവിടെച്ചെന്നു കൊയ്ത്തുകാരുടെ പിറകെ കാലാപെറുക്കി എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത് റൂത്ത്. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ അപ്പോൾ റൂത്ത് പറഞ്ഞു ----------------- അങ്ങ് എന്നോട് വലിയ ദയയാണ് കാണിക്കുന്നത്. എന്തെന്നാൽ ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അപ്പോൾ റൂത്ത് പറഞ്ഞു യജമാനനേ, അങ്ങ് എന്നോട് വലിയ ദയയാണ് കാണിക്കുന്നത്. എന്തെന്നാൽ ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും ഈ ദാസിയെ ആശ്വസിപ്പിക്കുകയും ---------------- സംസാരിക്കുകയും ചെയ്തു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവർ സാക്ഷ്ടാംഗം പ്രണമിച്ചു കൊണ്ട് ബോവാസിനോട് പറഞ്ഞു. അന്യ നാട്ടുകാരിയായ എന്നോട് കരുണ തോന്നാൻ ഞാൻ അങ്ങേയ്ക്കു എന്തു_____ ചെയ്തു?

1 point

5➤ അന്യനാട്ടുകാരിയായ എന്നോട് കരുണ തോന്നാൻ ഞാൻ അങ്ങേക്ക് എന്ത് നന്മ ചെയ്തു എന്ന് അവർ എപ്രകാരമാണ് ചോദിച്ചത് ?

1 point

6➤ വയലിൽ കാലാ പെറുക്കാൻ അനുവദിക്കണമെന്ന് റൂത്ത് അപേക്ഷിച്ചു. എപ്പോൾ മുതൽ എപ്പോള്‍ വരെ വിശ്രമമില്ലാതെ, കാലാ പെറുക്കുകയാണ് എന്നാണ് അവള്‍ പറഞ്ഞത് ?

1 point

7➤ നിൻ്റെ പ്രവർത്തികൾക്ക് കർത്താവ് പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ആരുടെ ദൈവമായ കർത്താവ് നിന്നെ സമ്യദ്ധമായി അനുഗ്രഹിക്കും റൂത്ത്. 2. ല്‍ പറയുന്നത് ?

1 point

8➤ റൂത്ത് സന്ധ്യവരെ കാലാപെറുക്കി മെതിച്ചപ്പോൾ ഏകദേശം എത്ര ബാർലീ ഉണ്ടായിരുന്നു ?

1 point

9➤ റൂത്ത് ആരുടെ വയലിലാണ് എത്തിച്ചേർന്നത് ?

1 point

10➤ അപ്പോൾ റൂത്ത് പറഞ്ഞു യജമാനനേ, അങ്ങ് എന്നോട് വലിയ ദയയാണ് കാണിക്കുന്നത്. എന്തെന്നാൽ ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും ഈ -------------- ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got