Malayalam Bible Quiz: Ruth Chapter 3 || മലയാളം ബൈബിൾ ക്വിസ് : രൂത്ത്

Bible Quiz Questions and Answers from Ruth Chapter:3 in Malayalam

Bible Quiz Questions from Ruth in Malayalam
Bible Quiz Questions from Ruth in Malayalam

1➤ നീ ആരുടെ ദാസികളുമൊത്തു ജോലി ചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ . അദ്ധ്യായം വാക്യം ?

1 point

2➤ അവള്‍ എവിടെ ചെന്ന് അമ്മായിയമ്മ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു റൂത്ത്. 3. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കി വയ്ക്കുക പിന്നിട് നീ ചെന്ന് അവന്റെ കാലില്‍ നിന്ന്-------------- മാറ്റി അവിടെ കിടക്കുക റൂത്ത്. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നവോമി റൂത്തിനോട് പറഞ്ഞു മകളെ സന്തുഷ്ടമായ _____ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ. ?

1 point

5➤ ബോവാസ് എവിടയാണ് കിടന്നുറങ്ങിയത് ?

1 point

6➤ നവോമി റൂത്തിനോട്‌ പറഞ്ഞു മകളെ എപ്രകാരമുള്ള കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ റൂത്ത്. 3. ല്‍ പറയുന്നത് ?

1 point

7➤ നവോമി റൂത്തിനോട്‌ പറഞ്ഞു മകളെ സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ എന്തല്ലേ റൂത്ത്. 3. ല്‍ പറയുന്നത് ?

1 point

8➤ എപ്പോള്‍ അവന്‍ ഞെട്ടിയുണര്‍ന്നു കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നു റൂത്ത്. 3. ല്‍ പറയുന്നത് ?

1 point

9➤ മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിനു അവന്‍ ഇന്നു രാത്രി വരുന്നുണ്ട് നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു -------------------- ചെല്ലുക റൂത്ത്. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ആര് റൂത്തിനോട്‌ പറഞ്ഞു മകളെ സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ റൂത്ത്. 3. ല്‍ പറയുന്നത് ?

1 point

You Got